Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 29 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 മെയ് ഫലസ്തീൻ രാഷ്ട്രത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയ യൂറോപ്പ്യൻ രാജ്യങ്ങൾ?
Show answer
നോർവേ അയർലൻഡ് സ്പെയിൻ
Question 2
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് ഉണ്ടാകുന്ന അതിശക്തമായ പേമാരി?
Show answer
മേഘവിസ്ഫോടനം
Question 3
2023 ലെ യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരി?
Show answer
മേജർ രാധികാ സെൻ
Notes: യുഎന്നിന്റെ ഇ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ്
Question 4
സർക്കാർ പുറത്തിറക്കുന്ന കടപ്പത്രങ്ങളും മറ്റും വാങ്ങുന്നതിനും വിൽക്കുന്നതിനുമായി റിസർവ് ബാങ്ക് ആരംഭിച്ച മൊബൈൽ ആപ്പ്?
Show answer
റീട്ടെയിൽ ഡയറക്ട്
Question 5
ഓൺലൈൻ അപേക്ഷകൾ എളുപ്പത്തിൽ സമർപ്പിക്കുന്നതിനും വേഗത്തിലാക്കാനും റിസർവ് ബാങ്ക് ആരംഭിച്ച പോർട്ടൽ?
Show answer
ആർബിഐ ‘പ്രവാഹ്’
Question 6
2024 യുറോ കപ്പ് ഫുട്ബോൾ വേദി?
Show answer
ജർമ്മനി
Question 7
2024 കോപ്പ അമേരിക്ക ഫുട്ബോൾ വേദി?
Show answer
യുഎസ്
Question 8
യു എൻ സമാധാന സേന അന്താരാഷ്ട്ര ദിനം?
Show answer
മെയ്‌ 29
Notes: 2024 പ്രമേയം :- ഭാവിക്ക് അനുയോജ്യമാക്കുക ഒന്നിച്ചു നിന്ന് മികച്ചത് ഒരുക്കുക
Question 9
77-ാമത് WHA ഇവന്റിന്റെ കമ്മിറ്റി A യുടെ ചെയർപേഴ്‌സണായി നിയമിതനായത്?
Show answer
അപൂർവ ചന്ദ്ര
Question 10
DRDO ചെയർമാൻ?
Show answer
Samir V Kamat
Question 11
അടുത്തിടെ കുടക് ജില്ലയിൽ കണ്ടെത്തപ്പെട്ട ചിലന്തിയിനം?
Show answer
Ligdus garvale
Question 12
ആയുർവേദ മരുന്ന് വ്യവസായത്തിൽ അവസരങ്ങളും സഹകരണങ്ങളും സൃഷ്ട്‌ടിക്കുന്നതിനായി സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് ആരംഭിച്ച സമ്മേളനം?
Show answer
PRAGATI-2024
Question 13
എവറസ്റ്റ് കീഴടക്കിയ ആദ്യ നൈഷി ഗോത്ര വനിത?
Show answer
കബക് യാനോ
Question 14
GAIL ന്റെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്‌തത്‌?
Show answer
വിജയ്‌പൂർ
Question 15
2024 ൽ 60-ാം ചരമവാർഷികം ആചരിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Show answer
ജവഹർലാൽ നെഹ്റു
Question 16
സൗദി പ്രോ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന നേട്ടം സ്വന്തമാക്കിയത്?
Show answer
ക്രിസ്റ്റ്യാനോ റൊണാൾഡോ
Question 17
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ആദ്യമായി റഫേൽ നദാലിനെ ആദ്യ റൗണ്ടിൽ പുറത്താക്കിയ താരം?
Show answer
അലക്‌സാണ്ടർ സ്വരേവ്