may 28 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് ആരംഭിച്ച പദ്ധതി?
Show answer
നേർവഴി
Question 2
ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ അഞ്ചാമതായ ഇന്ത്യൻ വനിത?
Show answer
സാവിത്രി ജിൻഡാൽ
Question 3
കേരള മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ?
Show answer
ശ്രീകല എസ്
Question 4
ഒഎൻവി കൾച്ചറൽ അക്കാഡമി 2024ലെ സാഹിത്യ പുരസ്കാരം നേടിയ ഒഡിയ എഴുത്തുകാരി?
Show answer
പ്രതിഭ റായ്
Question 5
2024 മെയ് പശ്ചിമഘട്ട ഭാഗമായ കൊല്ലം ജില്ലയിലെ കുംഭവുരുട്ടി വനങ്ങളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആൽഗ?
Show answer
ഒഡോക്ലാഡിയം സഹ്യാദ്രിക്കം
Question 6
യുവേഫ വനിത ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്?
Show answer
എഫ് സി ബാഴ്സലോണ
Question 7
കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീ ജലത്തിന്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ നിയോഗിച്ച എട്ടംഗ സമിതി ചെയർമാൻ?
Show answer
ഡോ.ഇ.ജെ ജെയിംസ്
Question 8
2024ലെ ലോക ആർത്തവ ശുചിത്വ ദിനത്തിന്റെ (മെയ് 28) പ്രമേയം?
Show answer
Period FriendlyWorld
Question 9
2024ലെ ലോക വിശപ്പ് ദിനത്തിന്റെ (മെയ് 28) പ്രമേയം?
Show answer
"Thriving mothers, Thriving world"
Question 10
കേരളത്തിലെ ദേശീയപാതയിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 110കി.മീ.ൽ നിന്നും എത്ര ആയാണ് കുറച്ചത്?
Show answer
100
Question 11
സാമൂഹിക നീതി വകുപ്പിന് കീഴിൽ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന വയോജന പകൽ പരിപാലന കേന്ദ്രങ്ങളുടെ പുതിയ പേര്?
Show answer
സായം പ്രഭ ഹോം
Question 12
2024ലെ വേൾഡ് പാരാ അത്ലറ്റിക് മീറ്റിൽ ഒന്നാമതെത്തിയ രാജ്യം?
Show answer
ചൈന
Question 13
2024ലെ വേൾഡ് പാരാ അത്ലറ്റിക് മീറ്റിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
6
Question 14
2024ലെ വേൾഡ് പാരാ അത്ലറ്റിക് മീറ്റിൽ ഇന്ത്യ ആകെ നേടിയ മെഡലുകൾ?
Show answer
17
Question 15
ലിത്വാനിയയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
Gitanas Nauseda
Question 16
മണിയൂർ ഇ ബാലൻ നോവൽ പുരസ്കാരം നേടിയത്?
Show answer
ഷീലാ ടോമി
Question 17
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പത്മശ്രീ പുരസ്ക്കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച വൈദ്യശാസ്ത്ര പരിശീലകൻ?
Show answer
ഹേംചന്ദ് മാഞ്ചി
Question 18
തെക്കൻ ഗാസ നഗരമായ റാഫയിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇസ്രായേലിന് ഉത്തരവ് നൽകിയത്?
Show answer
അന്താരാഷ്ട്ര നീതിന്യായ കോടതി
Question 19
വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട ചോള കാലത്തെ 'കാളിയ നർത്തന കൃഷ്ണ' വിഗ്രഹം എവിടെ നിന്നാണ് തിരികെ കൊണ്ടുവരുന്നത്?
Show answer
ബാങ്കോക്ക്
Question 20
2024-ലെ പിച്ച്ബുക്ക് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് നഗരം?
Show answer
സാൻഫ്രാൻസിസ്കോ
Question 21
ലോകത്തിലെ ആദ്യ 100% ബയോഡീഗ്രേഡബിൾ പേന നിർമ്മിച്ച രാജ്യം?
Show answer
ഇന്ത്യ
Question 22
2024 മെയിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗാനരചയിതാവ്?
Show answer
റിച്ചാർഡ് ഷെർമാൻ