Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 27 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദൂരദർശൻ കിസാൻ അവതരിപ്പിക്കുന്ന എ.ഐ. അവതാരകർ?
Show answer
കൃഷ്, ഭൂമി
Question 2
2025 ൽ 300-ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന മാൾവാ സാമ്രാജ്യത്തിലെ രാജ്ഞി?
Show answer
അഹല്യഭായ് ഹോൾക്കർ
Question 3
ഓക്സ‌്ഫോർഡ് ആഗോള നഗര സൂചിക 2024-ൽ ഒന്നാം സ്ഥാനത്തുള്ള നഗരം?
Show answer
ന്യൂയോർക്
Question 4
10-ാമത് വേൾഡ് വാട്ടർ ഫോറത്തിന്റെ വേദി?
Show answer
ബാലി
Question 5
2024 മെയിൽ മനുഷ്യനിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത്‌ രാജ്യം?
Show answer
ഓസ്ട്രേലിയ
Question 6
2023-24 സീസണിലെ വുമൺസ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്?
Show answer
ബാഴ്‌സലോണ
Question 7
2023-24 സീസണിലെ FA കപ്പ് ജേതാക്കൾ?
Show answer
മാഞ്ചസ്റ്റർ യുണൈറ്റഡ്
Question 8
ഏഷ്യൻ ജിംനാസ്റ്റിക്സ്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
ദീപ കർമാക്കർ
Question 9
2024 -ലെ ഫോർമുല വൺ മൊണാക്കോ ഗ്രാന്റ് പ്രിക്‌സ് ജേതാവ്?
Show answer
ചാൾസ് ലെക്ലർക്ക്
Question 10
2024 മെയ്‌ ദക്ഷിണ കൊറിയ ജപ്പാൻ ചൈന രാജ്യങ്ങളുടെ ഉച്ചകോടിക്ക് വേദിയാകുന്നത്?
Show answer
സോൾ
Question 11
2024 മെയ്‌ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പേർ മരണപ്പെട്ട ദക്ഷിണ പസഫിക് ദീപ് രാജ്യം/ ഓഷ്യാനിയൻ ദ്വീപ് രാഷ്ട്രം?
Show answer
പാപ്പുവ ന്യൂഗിനിയ(എൻഗ പ്രവിശ്യയിയിൽ )
Question 12
2024 ൽ യുക്രെയിൻ സമാധാന ഉച്ചകോടിക്ക് വേദിയാകുന്നത്?
Show answer
സ്വിറ്റ്സർലാൻഡ്
Question 13
ഏഷ്യൻ സീനിയർ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ജേതാവ് ആകുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
ദീപ കർമാർകർ
Question 14
അടുത്തിടെ, നെല്ലിയാമ്പതി മലനിരകളിൽ നിന്നും കണ്ടെത്തിയ സ്റ്റെല്ലേറിയഗ്രൂപ്പിലെ പുതിയ സസ്യ ഇനത്തിന് നൽകിയ പേര്?
Show answer
സ്റ്റെല്ലേറിയ മക്ലിൻ്റോക്കിയേ
Question 15
കേരള-കർണാടക അതിർ ത്തിയിലെ കുടക് പശ്ചിമഘ ട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയയിനം ചാടും ചിലന്തി?
Show answer
ലിഗ്‌ഡസ് ഗാർവാലെ
Question 16
2024-( 17 സീസൺ )ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയത്?
Show answer
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Question 17
2024-( 17 സീസൺ )ഇന്ത്യൻ പ്രീമിയർ ലീഗ് മോസ‌റ്റ് വാല്യൂബിൾ പ്ലയെർ?
Show answer
സുനിൽ നരെയ്ൻ
Question 18
2024-( 17 സീസൺ )ഇന്ത്യൻ പ്രീമിയർ ലീഗ് ക്യാച്ച് ഓഫ് ദി സീസൺ?
Show answer
രാമൻദീപ് സിംഗ്
Question 19
2024-( 17 സീസൺ )ഇന്ത്യൻ പ്രീമിയർ ലീഗ് ഫെയർ പ്ലേ അവാർഡ്
Show answer
സൺറൈസേഴ്‌സ് ഹൈദരാബാദ്
Question 20
ഓറഞ്ച് ക്യാപ് നേടിയ ബാറ്റെർ?
Show answer
വിരാട് കോഹ്ലി
Question 21
പർപിൾ ക്യാപ് നേടിയ ബോളർ?
Show answer
ഹർഷൻ പട്ടേൽ
Question 22
എമേർജിങ് പ്ലയെർ ഓഫ് ദി സീസൺ?
Show answer
നിതീഷ് കുമാർ റെഡ്ഡി (ഹൈദരാബാദ്)
Question 23
മാൻ ഓഫ് ദി മാച്ച്?
Show answer
മിച്ചൽ സ്‌റ്റാർക് (കൊൽക്കത്ത)
Question 24
മാൻ ഓഫ് ദി സീരീസ്?
Show answer
സുനിൽ നരേൻ