may 26 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ?
Show answer
അജിത് കുമാർ മോഹന്തി
Question 2
അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡണ്ട്?
Show answer
നവാഫ് സലാം
Question 3
പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി?
Show answer
ജെയിംസ് മരാപെ
Question 4
2024 77 മത് കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം?
Show answer
ഓൾ വി ഇമേജിങ് ആസ് ലൈറ്റ്
Question 5
2024 77 മത് കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാംദോർ പുരസ്കാരം ലഭിച്ചത്?
Show answer
അനോറ
Notes: സംവിധാനം ഷോൺ ബേക്കർ
Question 6
അടുത്തിടെ സൗരയൂഥത്തിനു പുറത്തു ഭൂമിക്ക് സമാനമായി നാസ കണ്ടെത്തിയ ഗ്രഹം?
Show answer
ഗ്ലിസ് 12 ബി
Question 7
രണ്ടാഴ്ചയ്ക്കിടെ (13 DAY) മൂന്നുതവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി?
Show answer
പൂർണിമ ശ്രേഷ്ഠ( നേപ്പാൾ)
Question 8
അടുത്തിടെ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരി?
Show answer
ജ്യോതി രാത്രേ (ഭോപ്പാൽ )
Question 9
അടുത്തിടെ സർക്കാർ കരാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
Show answer
കർണാടക
Question 10
ട്വന്റി 20 ലോകകപ്പ് ഇന്ത്യൻ ടീമിന്റെ ലൈസൻ ഓഫീസറായി നിയമിതനായ മലയാളി?
Show answer
സിബി ഗോപാലകൃഷ്ണൻ
Question 11
ആ നദിയോട് പേര് ചോദിക്കരുത് എന്ന നോവൽ രചിച്ചത്?
Show answer
ഷീല ടോമി
Question 12
2024ൽ 75th വാർഷികം ആചരിക്കപ്പെട്ട പ്രക്ഷോഭം?
Show answer
ചവറ ലഹള
Question 13
നാഷണൽ ഡിഫൻസ് അക്കാദമിയുടെ കമാൻഡന്റായി അടുത്തിടെ നിയമിതനായത്?
Show answer
ഗുർചരൺ സിംഗ്
Question 14
അടുത്തിടെ 50,000 വർഷം പഴക്കമുള്ള നിയാണ്ടർതാൽ അസ്ഥികളിൽ നിന്നുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യ വൈറസുകൾ കണ്ടെത്തപ്പെട്ടത്?
Show answer
റഷ്യ
Question 15
2024 77 മത് കാൻ ചലച്ചിത്രമേളയിൽ മികച്ച നടൻ?
Show answer
Jesse Plemons
Notes: സിനിമ -Kinds of Kindness
Question 16
2024 77 മത് കാൻ ചലച്ചിത്രമേളയിൽ മികച്ച നടി?
Show answer
Selena Gomez, Adriana Paz, Karla Sofia Gascon, Zoe Saldana
Question 17
2024 77 മത് കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രം?
Show answer
Emilia Perez
Question 18
2024 77 മത് കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകൻ?
Show answer
Miguel Gomes
Notes: ചിത്രം - Grand Tour