Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 25 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 കാൻസ് ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയത്?
Show answer
അനസൂയ സെൻഗുപ്‌ത
Question 2
2024 കാൻസ് ഫിലിം ഫെസ്റ്റിവലിൽ Pierre Angenieux അവാർഡ് നേടിയത്?
Show answer
സന്തോഷ് ശിവൻ
Question 3
തെളിച്ചമുള്ള ഓർമ്മകൾ എന്ന പുസ്‌തകം എഴുതിയത്?
Show answer
മാല
Question 4
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത‌ ഉത്പന്നം?
Show answer
ഡീസൽ
Question 5
2024 പുരുഷ T20 ലോകകപ്പിന്റെ അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട മുൻ പാകിസ്ഥാൻ താരം?
Show answer
ഷാഹിദ് അഫ്രീദി
Question 6
പ്രഥമ ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിന്റെ വേദി?
Show answer
ബാങ്കോക്ക്
Question 7
2024 മേയിൽ 25 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിമാനത്താവളം?
Show answer
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
Notes: ഉദ്ഘാടനം : 1999 മെയ് 25
Question 8
2024 മേയിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ Periodic Labour Force Survey പ്രകാരം ഏറ്റവും കൂടുതൽ തൊഴിലില്ലായ്‌മ നിരക്കുള്ള സംസ്ഥാനം?
Show answer
കേരളം (31.8%)
Question 9
2024 മേയിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ Periodic Labour Force Survey പ്രകാരം ഏറ്റവും കുറവ് തൊഴിലില്ലായ്‌മ നിരക്കുള്ള സംസ്ഥാനം?
Show answer
ഡൽഹി (3.1%)
Question 10
2024 സംസ്ഥാന യൂത്ത് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ?
Show answer
പാലക്കാട്