may 23 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 മെയിൽ അന്തരിച്ച പ്രശസ്ത ഭൗമ ശാസ്ത്രജ്ഞനും സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചാരകനുമായ വ്യക്തി?
Show answer
വി.ശശികുമാർ
Question 2
IPL ചരിത്രത്തിൽ 8000 റൺസ് നേടിയ ആദ്യ താരം?
Show answer
വിരാട് കോലി ( റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
Question 3
2024 മെയിൽ KSEB യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്?
Show answer
ബിജു പ്രഭാകർ
Question 4
2024 മേയിൽ CII - ITC CENTRE OF EXCELLENCE FOR SUSTAINABLE DEVELOPMENT ൻ്റെ സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ അംഗീകാരം നേടിയ വിമാനത്താവളം?
Show answer
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
Question 5
2024 മെയിലെ Bloomberg Billionaires Index പ്രകാരം ലോകത്തിലെ ആദ്യ 15 അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ?
Show answer
മുകേഷ് അംബാനി (12th) ഗൗതം അദാനി (14th)
Question 6
2024 മേയിൽ അന്തരിച്ച ജർമൻ ഫുട്ബോൾ താരം?
Show answer
Karl-Heinz Schnellinger
Question 7
2024 മെയ്യിൽ ഹെൽത്ത് & വെൽനെസ് ഉൽപ്പന്നമായ Beurer India ബ്രാൻ്റ് അംബാസഡറായി നിയമിതനായത്?
Show answer
സൗരവ് ഗാംഗുലി
Question 8
ലോക ആമ ദിനം ?
Show answer
മേയ് 23
Question 9
വിയറ്റ്നാമിൻ്റെ പുതിയ പ്രസിഡന്റായി നിയമിതനായത്?
Show answer
To Lam
Question 10
2024 മെയിൽ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി നിയമിതനായ വ്യക്തി?
Show answer
രമേഷ് ബാബു വി
Question 11
പത്മരാജൻ പുരസ്കാരം 2023 - മികച്ച സംവിധായകൻ, തിരക്കഥ?
Show answer
ആനന്ദ് ഏകർഷി
Notes: ചിത്രം : ആട്ടം
Question 12
പത്മരാജൻ പുരസ്കാരം 2023 മികച്ച നോവൽ?
Show answer
ജി. ആർ. ഇന്ദുഗോപൻ
Notes: നോവൽ : ആനോ
Question 13
പത്മരാജൻ പുരസ്കാരം 2023 മികച്ച ചെറുകഥാകൃത്ത്?
Show answer
ഉണ്ണി ആർ
Notes: ചെറുകഥ : അഭിജ്ഞാനം
Question 14
ATD ബെസ്റ്റ് അവാർഡ് 2024-ൽ ആഗോളതലത്തിൽ മൂന്നാം റാങ്ക് നേടിയ ഇന്ത്യൻ പൊതുമേഖല സ്ഥാപനം?
Show answer
NTPC
Question 15
സൈബർ സുരക്ഷ 2024 ന്റെ വേദി?
Show answer
ന്യൂഡൽഹി
Question 16
അടുത്തിടെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിച്ച രാജ്യം?
Show answer
ഇൻഡോനേഷ്യ
Question 17
2024 മെയിൽ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജ്യം?
Show answer
ബ്രിട്ടൻ
Question 18
ഇൻ്റർനാഷണൽ സോളാർ അലയൻസിൽ അംഗമാകുന്ന 99-ാമത് രാജ്യം?
Show answer
സ്പെയിൻ
Question 19
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി വിഭാഗം തയ്യാറാക്കിയ AI സൈക്യാട്രിസ്റ്റ്?
Show answer
പെട്രൂഷ്ക
Question 20
അടുത്തിടെ പുറത്തിറങ്ങിയ 'Friendly Father"എന്ന മ്യൂസിക് കവർ ഏത് നേതാവിനെ കുറിച്ചാണ്?
Show answer
കിം ജോങ് ഉൻ
Question 21
2024 വിംബിൾഡനിൽ കളിക്കാൻ യോഗ്യത നേടിയ ഇന്ത്യൻ താരം.
Show answer
സുമിത് നാഗൽ