Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 22 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അന്റാർട്ടിക്കയിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ പുതിയ ഗവേഷണ സ്ഥാപനം?
Show answer
മൈത്രി -II (Maitri-II)
Question 2
കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രി?
Show answer
കിരൺ റിജ്ജു
Question 3
46 -ാമത് അൻ്റാർട്ടിക് ഉടമ്പടി കൺസൾട്ടേറ്റീവ് മീറ്റിംഗ് (ATCM 46)?
Show answer
കൊച്ചി
Question 4
2024 മെയ്‌ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡിന്റെ വകഭേദം?
Show answer
kp.1,Kp2
Question 5
വേൾഡ് ഇക്കണോമിക് ഫോറം ട്രാവൽ & ടൂറിസം വികസന സൂചിക 2024 ൽ ഇന്ത്യയുടെ സ്ഥാനം?
Show answer
39
Notes: ഒന്നാമത് :-അമേരിക്ക
Question 6
അമേരിക്കയിലെ ആദ്യത്തെ കറുത്തവർഗക്കാരനായ ബഹിരാകാശയാത്രികൻ?
Show answer
എഡ് ഡ്വൈറ്റ്
Question 7
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം?
Show answer
മേയ് 22
Notes: 2024 പ്രമേയം:- പദ്ധതിയുടെ ഭാഗമാകൂ
Question 8
2024-ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് നേടിയത്?
Show answer
Jenny Erpenbeck
Question 9
വംശനാശ ഭീഷണി നേരിടുന്ന പോളോ പോണിയെ സംരക്ഷിക്കാൻ 30 ഏക്കർ പുൽമേടുകൾ അനുവദിച്ച സംസ്ഥാനം?
Show answer
മണിപ്പൂർ
Question 10
2024 മെയിൽ പുരാവസ്‌തു ഗവേഷകർ ശിലാകലയുടെ തെളിവുകൾ കണ്ടെത്തിയത്?
Show answer
മംഗളൂരു
Question 11
YAI സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പ് 2024 ന്റെ വേദി?
Show answer
മുംബൈ
Question 12
Artara'24 ഫൈൻ ആർട്‌സ് എക്‌സിബിഷൻ്റെ വേദി?
Show answer
ദുബായ്
Question 13
ഇറാന്റെ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സിയും സഹയാത്രികരും അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്തിയ തുർക്കിയുടെ ഡ്രോൺ?
Show answer
Bayraktar Akinci