may 21 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇറാനിന്റെ താൽക്കാലിക പ്രസിഡന്റ്?
Show answer
മുഹമ്മദ് മുഖ്ബർ
Question 2
ലോക പാര അത്ലറ്റിക് മീറ്റിൽ T20 -400 mtr വിഭാഗത്തിൽ ലോക റെക്കോർഡ് സ്വർണം നേടിയത്?
Show answer
ദീപ്തി ജീവൻജി (തെലുങ്കാന)
Question 3
സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഉടമസ്ഥതയിൽ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത്?
Show answer
നാട്ടകം (കോട്ടയം)
Question 4
യുനെസ്കോയുടെ വേൾഡ് ഏഷ്യ-പസഫിക് റീജിയണൽ രജിസ്റ്ററിൽ ഇടം പിടിച്ചു ഇന്ത്യയിൽ നിന്നുള്ള രചനകൾ?
Show answer
രാമചരിതമനസ്(തുളസീദാസ്) 'പഞ്ചതന്ത്രം(വിഷ്ണു ശർമ്മ,) 'സഹൃദയലോക-ലോകന (ആചാര്യ ആനന്ദവർദ്ധൻ)
Question 5
2024 മൂന്നാമത് മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് ലഭിച്ചത്?
Show answer
എം.വി ജനാർദ്ദനൻ
Notes: പെരുമലയൻ എന്ന നോവലിനാണ് പുരസ്കാര
Question 6
മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യം പുരസ്കാരം ലഭിച്ചത്?
Show answer
വി ജേ ജെയിംസ്
Notes: ആന്റി ക്ലോക്ക്
Question 7
മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം ലഭിച്ചത്?
Show answer
സുഭാഷ് ചന്ദ്രൻ
Notes: കൃതി :- സമുദ്രശില
Question 8
ഭീകരവിരുദ്ധ ദിനം ആയി ആചരിക്കുന്ന ദിനം?
Show answer
മെയ് 21
Question 9
ആരുടെ രക്തസാക്ഷിത്വ ദിനമാണ് ഭീകരവിരുദ്ധ ദിനമായി ആചരിക്കുന്നത്?
Show answer
രാജീവ് ഗാന്ധി
Question 10
അടുത്തിടെ മെഗാലിത്തിക്ക് കാലഘട്ടത്തിലേതെന്നു കരുതുന്ന പാമ്പിൻറെ കൊത്തുപണി കണ്ടെത്തപ്പെട്ട പുതുക്കൈ ഗ്രാമം സ്ഥിതി ചെയ്യുന്ന ജില്ല?
Show answer
കാസർഗോഡ്
Question 11
തായ്വാന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്?
Show answer
Lai Ching te
Question 12
ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ലൂയിസ് അബിനാദർ
Question 13
അടുത്തിടെ ചെൽസിയ ഫ്ളവർ ഷോയിൽ ഇടം നേടിയ അഗസ്ത്യമലയിൽ കാണപ്പെടുന്ന ഓർക്കിഡിനം?
Show answer
Paphiopedilum druryi
Question 14
ദേശീയ ഉദ്യാനത്തിന്റെയും വന്യജീവി സങ്കേതത്തിന്റെയും ഉള്ളിലും അവയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലും ഖനനം അനുവദനീയമല്ലെന്ന് പ്രസ്താവിച്ചത്
Show answer
സുപ്രീം കോടതി
Question 15
2024 മെയിൽ അന്തരിച്ച 'ഐസ്ക്രീം മാൻ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന വ്യക്തി?
Show answer
രഘുനന്ദൻ ശ്രീനിവാസ് കമത്ത്