Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 20 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 സ്കിൽ ഇന്ത്യ വേദി?
Show answer
ന്യൂ ഡൽഹി
Question 2
2024 ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് വേദി?
Show answer
കോബെ,ജപ്പാൻ
Question 3
സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ നീന്തൽ പരിശീലന പദ്ധതി?
Show answer
സ്പ്ലാഷ്
Question 4
2024 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീട ജേതാവ്?
Show answer
ALEXANDER ZVEREV (ജർമ്മനി)
Question 5
2024 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിത സിംഗിൾസ് കിരീട ജേതാവ്?
Show answer
IGA SWIATEK (പോളണ്ട്)
Question 6
2024 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ ഡബിൾസ് കിരീട ജേതാവ്?
Show answer
HORACIO ZEBALLOS, MARCEL GRANOLLERS
Question 7
2024 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിത ഡബിൾസ് കിരീട ജേതാവ്?
Show answer
JASMINE PAOLINI, SARA ERRANI
Question 8
2024 മെയിൽ സൺഡേ ടൈംസ് പുറത്തുവിട്ട ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള വ്യക്തി
Show answer
ജി.പി. ഹിന്ദുജ (ഇന്ത്യൻ വംശജൻ)
Question 9
2024 മെയിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ സൂപ്രണ്ട്?
Show answer
മേരി രത്നബായ്
Question 10
2024 മെയിൽ ഫോബ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്പോർട്‌സ് താരം?
Show answer
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)
Question 11
യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് ആയി ഉൾപ്പെട്ട റൊക്കിയ ഹുസൈന്റെ നോവൽ?
Show answer
Sultana's Dream
Question 12
ലോക തേനീച്ച ദിനം
Show answer
മെയ്‌ 20
Notes: 2024 പ്രമേയം: Bee engaged with youth
Question 13
ലോക മെട്രോളജി ദിനം?
Show answer
മെയ്‌ 20
Notes: 2024 പ്രമേയം - We measure today for a sustainable tomorrow
Question 14
ഇന്ത്യ-ഓസ്ട്രേലിയ-ഇന്തോനേഷ്യ ട്രൈലാറ്ററൽ മാരിടൈം സെക്യൂരിറ്റി വർക്ക്ഷോപ്പിൻ്റെ 2-ാം പതിപ്പിന് വേദിയായത്?
Show answer
INS ദ്രോണാചാര്യ
Question 15
ആരോഗ്യത്തിനുള്ള മൗലികാവകാശത്തിൽ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് അറിയാനുള്ള ഉപഭോക്താവിന്റെ അവകാശവും ഉൾപ്പെടുന്നു എന്ന് വിധി പ്രസ്താവിച്ചത്?
Show answer
സുപ്രീം കോടതി
Question 16
90 മിനിറ്റിനുള്ളിൽ 5 തവണ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം?
Show answer
സെമെരു
Question 17
കാലാവസ്ഥ വ്യതിയാനം കാരണം എല്ലാ ഹിമാനികളും നഷ്ട്‌ടപ്പെടുന്ന ആദ്യത്തെ രാജ്യം?
Show answer
വെനസ്വേല
Question 18
ഭൂമിയുടെ ധ്രുവപ്രദേശങ്ങൾ ബഹിരാകാശത്തേക്ക് എത്ര താപം പ്രസരിക്കുന്നുവെന്നും അത് നമ്മുടെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസിലാക്കുന്നതിനായി നാസ തയ്യാറാക്കിയ ദൗത്യം?
Show answer
PREFIRE
Question 19
അടുത്തിടെ ബ്ലഡ് ഡോപ്പിംഗിന്റെ പേരിൽ ആറ് വർഷത്തേക്ക് വിലക്ക് ലഭിച്ച കെനിയൻ ലോംഗ് ഡിസ്റ്റൻസ് റണ്ണർ?
Show answer
റോജേഴ്‌സ് ക്വെമോയ്
Question 20
2026 AFC വുമൺസ് ഏഷ്യാകപ്പിന് വേദിയാകുന്ന രാജ്യം?
Show answer
ഓസ്ട്രേലിയ
Question 21
2024 ഫോർമുല വൺ എമിലിയ റൊമാഗ്ന ഗ്രാൻഡ് പ്രിക്‌സ് ജേതാവായത്?
Show answer
മാക്‌സ് വെർസ്റ്റപ്പൻ
Question 22
2024-ൽ അന്തരിച്ച ICICI യുടെ മുൻ ചെയർമാനും എം.ഡി.യും ആയിരുന്ന വ്യക്തി?
Show answer
Narayanan Vaghul