may 19 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡണ്ട്?
Show answer
ഇബ്രാഹിം റൈസി
Question 2
ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി?
Show answer
ഗോപിച്ചന്ദ് തോട്ടക്കുറ( ആന്ധ്രാപ്രദേശ് )
Question 3
തെക്കൻ പശ്ചിമഘട്ടത്തിലെ കുളത്തൂപ്പുഴയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ചിലന്തികൾ?
Show answer
ഹാബ്രോസെസ്റ്റം സഹ്യാദ്രി, ഇരുര ഷെൻന്തുരുണി
Question 4
2024 മെയിൽ ഗവേഷകർ കണ്ടെത്തിയ നൈൽ നദിയുടെ നഷ്ടപ്പെട്ട കൈവഴി?
Show answer
അഹ്റമത്ത്
Question 5
തായ്‌ലാൻഡ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം നേടിയത്?
Show answer
സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം
Question 6
2023-24 ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത്?
Show answer
മാഞ്ചസ്റ്റർ സിറ്റി
Question 7
യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്ലബ്ബ്?
Show answer
ലെവർകുസൻ
Question 8
പഠനം മുടങ്ങിയ വരെ കണ്ടെത്തി തുടർപഠനത്തിന് വഴിയൊരുക്കാൻ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
Show answer
ഹോപ്പ്