Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 18 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അറബിക്കടലിലെ സ്രാവുകളുടെയും തിരണ്ടികളുടെയും ഗവേഷണത്തിനും സംരക്ഷണത്തിനുമായി ഇന്ത്യയ്ക്കൊപ്പം സഹകരിക്കുന്ന രാജ്യം?
Show answer
ഒമാൻ
Question 2
2024 ലെ അന്താരാഷ്ട്ര മ്യൂസിയം ദിനം?
Show answer
മെയ്‌ 18
Notes: പ്രമേയം -Museums for Education and Research
Question 3
2023-ലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്‌സിറ്റി?
Show answer
എം.ജി. യൂണിവേഴ്‌സിറ്റി
Question 4
ലോകത്തിലാദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം?
Show answer
ജപ്പാൻ
Question 5
അടുത്തിടെ WADA യുടെ വിലക്ക് ലഭിച്ച ഇന്ത്യൻ ബോക്‌സർ?
Show answer
പർവീൻ ഹൂഡ
Question 6
ആകാശവാണി സീനിയർ ജനറൽ ഡയറക്ടർ ജനറലായി ചുമതല ഏറ്റെടുത്ത വ്യക്തി?
Show answer
മൗഷുമി ചക്രവർത്തി ഐ എ എസ്
Question 7
സി ബി ഐ യുടെ അഡിഷണൽ ഡയറക്ടർസ് ആയി ചുമതല ഏറ്റെടുത്ത വ്യക്തികൾ?
Show answer
എ.വൈ.വി. കൃഷ്ണ & എൻ. വേണു ഗോപാൽ
Question 8
ലോകത്തിലെ ഏറ്റവും ഉയർന്ന മത്സര സ്വിമ്മിംഗ് പൂൾ തുറന്ന സ്ഥലം?
Show answer
ഭൂട്ടാൻ
Question 9
2024 മിസ്സ്‌ പിങ്ക് നേപ്പാൾ ആയി തിരഞ്ഞെടുക്കപ്പെട്ട ട്രാൻസ് വനിത?
Show answer
ആൻമോൾ റായ്
Question 10
ക്രിമിനൽ കേസിൽ പ്രതികളായ വ്യക്തികളെ കണ്ടെത്തുന്നതിനായി പോലീസ് പുറത്തിറക്കുന്ന നോട്ടീസ്?
Show answer
ബ്ലു കോർണർ നോട്ടീസ്
Question 11
ഈയിടെ അന്തരിച്ച കമല ബേനിവാൾ ഏത് സംസ്ഥാനത്തെ ആദ്യ വനിത മന്ത്രി ആയിരുന്നു?
Show answer
രാജസ്ഥാൻ
Question 12
ഏത് രണ്ട് രാജ്യങ്ങളാണ് സംയുക്തമായി തർകാഷ് വ്യായാമം നടത്തുന്നത്?
Show answer
ഇന്ത്യയും അമേരിക്കയും
Question 13
അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ടെന്നീസ് താരം ഡൊമിനിക് തീം ഏത് രാജ്യക്കാരനാണ്?
Show answer
ഓസ്ട്രിയ