may 17 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഈയിടെ വെടി വെപ്പിൽ പരിക്ക് പറ്റിയ സ്ലോവാക്യ പ്രധാനമന്ത്രി?
Show answer
റോബർട്ട് ഫിക്കോ
Question 2
ഗ്ലിയോബ്ലാസ്റ്റോമ തെറാപ്പിയിലൂടെ ക്യാൻസർ വിമുക്തനായ ഓസ്ട്രേലിയൻ ഡോക്ടർ?
Show answer
പ്രൊഫ. റിചാർഡ് സ്കോളിയേഴ്സ്
Question 3
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച മൂന്നാമത്തെ താരം?
Show answer
സുനിൽ ചേത്രി
Question 4
കുടുംബശ്രീ ദിനം ആയി ആചരിക്കുന്നത് എന്ന്?
Show answer
മേയ് 17
Question 5
ഗുണ്ടകളെ പിടികൂടാൻ സംസ്ഥാന പോലീസ് പരിശോധന?
Show answer
ഓപ്പറേഷൻ ആഗ്
Notes: ആക്സിലറേറ്റഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ഗുൺസ്
Question 6
ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള പോലീസിന്റെ പരിശോധന?
Show answer
ഓപ്പറേഷൻ ഡി ഹണ്ട്’
Question 7
സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്?
Show answer
കപിൽ സിബൽ
Question 8
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്?
Show answer
1974 മെയ് 18
Notes: ഓപ്പറേഷൻ ബുദ്ധ ചിരിക്കുന്നു
Question 9
ലോക ഹൈപ്പർ ടെൻഷൻ (രക്താതിമർദ്ദം) ദിനം?
Show answer
മെയ് 17
Notes: 2024 പ്രമേയം :- നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായി അളക്കുക നിയന്ത്രിക്കുക കൂടുതൽ കാലം ജീവിക്കുക
Question 10
2027ലെ ഫിഫ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Show answer
ബ്രസീൽ
Question 11
2024 ജൂൺ രണ്ടാംവാരം മുതൽ രജിസ്ട്രേഷൻ ഇടപാടുകൾക്കെല്ലാം ഇ-സ്റ്റാമ്പ് നിർബന്ധമാക്കുന്ന സംസ്ഥാനം?
Show answer
കേരളം
Question 12
ലോക ടെലികമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ സൊസൈറ്റി ദിനം?
Show answer
മെയ് 17
Question 13
അടുത്തിടെ Prionailurus bengalensis എന്ന പുള്ളിപ്പുലി ഇനത്തിൽപ്പെട്ട ജീവിയെ കണ്ടെത്തപ്പെട്ട ടൈഗർ റിസർവ്?
Show answer
പെഞ്ച് ടൈഗർ റിസർവ്
Question 14
ഡെഡ്ലൈനിൻ്റെ ഗ്ലോബൽ ഡിസ്പ്റ്റേഴ്സ് 2024 ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ ചലച്ചിത്ര നടി?
Show answer
ദീപിക പദുക്കോൺ
Question 15
ഇൻ്റർനാഷണൽ ബുക്ക് ഓഫ് ഓണർ, രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ടണൽ ആയി പ്രഖ്യാപിച്ച തുരങ്കം?
Show answer
സെല ടണൽ
Question 16
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള സംഭാവനകളും പരിശ്രമങ്ങളും നടത്തുന്ന വ്യക്തികൾക്ക് 10 വർഷത്തേയ്ക്കുള്ള ദീർഘകാല താമസമായ ബ്ലൂ റെസിഡൻസി നൽകാൻ തീരുമാനിച്ച രാജ്യം?
Show answer
യു.എ.ഇ
Question 17
അടുത്തിടെ സ്ഫോടനം സംഭവിച്ച Ile Lewotolok അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്?
Show answer
ഇന്തോനേഷ്യ
Question 18
2024 പുരുഷ T20 ലോകകപ്പിൽ അയർലന്റ്, സ്കോട്ട്ലന്റ് ടീമുകളുടെ സ്പോൺസർ ആയ ഇന്ത്യൻ ബ്രാൻഡ്?
Show answer
നന്ദിനി
Question 19
2023-24 സീസണിലെ കോപ്പ ഇറ്റാലിയ കിരീടം നേടിയതാര്?
Show answer
Juventus FC
Question 20
അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി?
Show answer
മാലതി ജോഷി