Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 16 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പൗരത്വ ഭേദഗതി നിയമം (CAA) 2019 പ്രകാരം രാജ്യത്ത് 14 പേർക്ക് കേന്ദ്ര സർക്കാർ ഇന്ത്യൻപൗരത്വ സർട്ടിഫിക്കറ്റ് നൽകിയത് എന്നാണ്?
Show answer
മേയ് 15
Question 2
77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ 2024ൽ PALME D'OR പുരസ്‌കാരം ലഭിച്ച അമേരിക്കൻ നടി?
Show answer
മെറിൽ സ്ട്രീപ്പ്
Question 3
77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ 2024ൽ ഉദ്ഘാടനം ചെയ്‌ത ഇന്ത്യൻ പവലിയൻ്റെ പുതുക്കിയ പേര്?
Show answer
ഭാരത് പവലിയൻ
Question 4
ഗ്രാമീണ മേഖലയിൽ വൈദ്യുതീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്ഥാപിച്ച ആർ.ഇ.സി ലിമിറ്റഡിന്റെ ഡയറക്ടർ (ഫിനാൻസ്) ആയി 2024 മെയ്യിൽ ചുമതലയേറ്റത്?
Show answer
ഹർഷ് ബവേജ
Question 5
2024 ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ നേടിയത്?
Show answer
നീരജ് ചോപ്ര (82.27 മീറ്റർ)
Question 6
2024 മേയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ജില്ല?
Show answer
മലപ്പുറം
Question 7
അമേരിക്കയിലെയും കാനഡയിലെയും WOMEN & NON BINARY PERSON എഴുത്തുകാർക്കു നൽകുന്ന CAROL SHIELDS PRIZE FOR FICTION 2024 8៣ ശ്രീലങ്കൻ വംശജയായ അമേരിക്കൻ എഴുത്തുകാരി?
Show answer
വി.വി ഗണേശാനന്ദൻ?
Question 8
സ്ത്രീകൾക്കു മാത്രമായി നൽകുന്ന സാഹിത്യ പുരസ്ക‌ാരങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന പുരസ്‌കാരം?
Show answer
CAROL SHIELDS PRIZE
Notes: 150000 ഡോളർ/1.25 കോടി രൂപ
Question 9
അന്താരാഷ്ട്ര ട്വന്റി20 യിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയ താരം?
Show answer
ബാബർ അസം പാക്കിസ്ഥാൻ
Question 10
ദേശീയ ഡെങ്കിപ്പനി ദിനം എന്നാണ്?
Show answer
മേയ് 16
Notes: 2024 പ്രമേയം :- സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം
Question 11
സിംഗപ്പൂരിന്റെ നാലാമത് പ്രധാനമന്ത്രി?
Show answer
ലോറൻ വോങ്
Question 12
2024 ജനുവരി– മാർച്ച് കാലയളവിൽ തൊഴില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്?
Show answer
ജമ്മു കശ്മീർ
Notes: കേരളം രണ്ടാമത്
Question 13
ഇഗ്ല-എസ് വ്യോമ പ്രതിരോധ സംവിധാനം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത്?
Show answer
റഷ്യ
Question 14
2024 മേയിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ താരം?
Show answer
സുനിൽ ഛേത്രി
Question 15
"കാഴ്ച്ചയുടെ തന്മാത്രകൾ" എന്ന പുസ്ത‌കം എഴുതിയത്?
Show answer
ബ്ലെസി
Question 16
2024 മേയ് മാസത്തിൽ ഭൂമിയിൽ അനുഭവപ്പെട്ട സൗരകൊടുങ്കാറ്റിന് കാരണമായ സൂര്യനിൽ നടന്ന പ്രതിഭാസം?
Show answer
കൊറോണൽ മാസ് ഇജക്ഷൻ
Question 17
2024ലെ ലോക ഹൈഡ്രജൻ ഉച്ചകോടിയ്ക്ക് വേദിയായ രാജ്യം?
Show answer
നെതർലൻഡ്
Question 18
"ഇന്ത്യ സ്കിൽ കോമ്പറ്റീഷൻ 2024ന് വേദിയാകുന്ന നഗരം?
Show answer
ന്യൂ ഡൽഹി