Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 15 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അഭിഭാഷക സേവനം ഉപഭോക്ത്യ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന സുപ്രധാന വിധി 2024 മെയ്യിൽ പ്രസ്താവിച്ച സുപ്രീംകോടതി ബെഞ്ച് അംഗങ്ങൾ?
Show answer
ബേല എം.ത്രിവേദി, പങ്കജ് മിത്തൽ
Question 2
ലോക ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 25 ലെത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം?
Show answer
മണിക ബത്ര
Question 3
2024 മേയിൽ അന്തരിച്ച പ്രശസ്ത‌ കനേഡിയൻ എഴുത്തുകാരി?
Show answer
ആലിസ് ആൻ മൺറോ
Question 4
2024 മേയിൽ പാർലമെൻ്റിൻ്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത ഇന്ത്യൻ സേനാ വിഭാഗം?
Show answer
CISF (Central Industrial Security Force)
Question 5
2024 മേയിൽ തമിഴ്‌നാട് ഗ്രീൻ എനർജി കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടർ ആയി നിയമിതനായ മലയാളി?
Show answer
അനീഷ് ശേഖർ
Question 6
2024 മേയിൽ OpenAI പുറത്തിറക്കിയ AI മോഡൽ?
Show answer
GPT-40
Notes: ചാറ്റ് ജി പി ടി അപ്ഡേറ്റ്
Question 7
ബ്രിട്ടനിലെ ടൈം ഹയർ എജുകേഷന് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ (ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ) മൂന്നാം റാങ്ക് നേടിയ യൂണിവേഴ്സിറ്റി?
Show answer
എം ജി യൂണിവേഴ്സിറ്റി
Question 8
യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്ലബ്ബ്?
Show answer
ലെവർകുസൻ
Question 9
The International Day of Families എന്നാണ് ആചരിക്കുന്നത്?
Show answer
മെയ്‌ 15
Notes: 2024 പ്രമേയം : Families and Climate Change
Question 10
കാർഷിക, കർഷക ക്ഷേമ മന്ത്രാലയവും ഗുഗിൾ ആർട്ട്സ് & കൾച്ചറും ചേർന്ന് ആരംഭിച്ച ഡിജിറ്റൽ പ്രദർശനം?
Show answer
മിലറ്റ്സ് : സീഡ്‌സ് ഓഫ് ചേഞ്ച്
Question 11
അടുത്തിടെ തണുത്ത ലാവാ പ്രവാഹമുണ്ടായ ഇന്തോനേഷ്യയിലെ അഗ്നി പർവ്വതം?
Show answer
മൗണ്ട് മെറാപ്പി
Question 12
ഏഷ്യൻ ട്രാംപോളിൻ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി?
Show answer
സൃഷ്‌ടി ഖണ്ഡഗാലെ
Question 13
പാരാ പവർലിഫ്റ്റിങ് വേൾഡ് കപ്പ് 2024 ന്റെ വേദി?
Show answer
തായ്‌ലൻഡ്
Question 14
കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്‌മെൻറ് സപ്പോർട്ടിംഗ് യൂണിറ്റ് നിലവിൽ വന്നത്?
Show answer
കൊല്ലം
Question 15
2024 മേയിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ മേഘാലയയിൽ ആരംഭിച്ച സൈനികാഭ്യാസം?
Show answer
ശക്തി 2024
Question 16
വെർച്ച്വൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?
Show answer
HDFC
Notes: ക്രെഡിറ്റ് കാർഡിൻ്റെ പേര്: പിക്‌സൽ പ്ലേ
Question 17
2024 മേയിൽ പൊട്ടറ്റോ ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം
Show answer
നാഗാലാൻഡ്