Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 14 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 മെയിൽ ഇറാനിലെ ചബഹാർ തുറമുഖ നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവെച്ച രാജ്യം?
Show answer
ഇന്ത്യ
Notes: ആദ്യമായാണ് ഒരു വിദേശ തുറമുഖത്തിൻ്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്.
Question 2
എസ്.കെ. പൊറ്റെക്കാട് സ്‌മാരക സമിതിയുടെ 2024ലെ എസ്.കെ.പൊറ്റെക്കാട് സ്‌മാരക പുരസ്‌കാരം സമഗ്ര സംഭാവനക്ക് അവാർഡ് കിട്ടിയ വ്യക്തി?
Show answer
കെ.പി രാമനുണ്ണി
Notes: കൃതി : ഹൈന്ദവം
Question 3
കഥാവിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച വ്യക്തി?
Show answer
അക്ബർ ആലിക്കര
Notes: കൃതി : ചിലയ്ക്കാത്ത പല്ലി
Question 4
വനിതകളുടെ ഷോട്ട്പുട്ടിൽ ദേശീയ റെക്കോർഡ് കരസ്ഥമാക്കിയ താരം?
Show answer
അഭ ഖത്വ
Question 5
2024 മെയിൽ കേരള പോലീസ് അക്കാദമിയുടെ ഡയറക്ടറായി ചുമതലയേറ്റത്
Show answer
പി.വിജയൻ
Question 6
2024 മെയിൽ അന്തരിച്ച ബീഹാർ മുൻ ഉപമുഖ്യമന്ത്രി?
Show answer
സുശീൽ കുമാർ മോദി
Question 7
2024 മെയിൽ ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹം?
Show answer
2024 ജെബി2
Question 8
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന വിദേശി/ നേപ്പാളിയല്ലാത്ത വ്യക്തി?
Show answer
കെന്റൺ കൂൾ (18 തവണ, ബ്രിട്ടീഷ്)
Question 9
2024 മെയ്‌ അന്തരിച്ച അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹിക പ്രവർത്തക?
Show answer
ബിരുബലാ രാഭ (ആസാം )
Question 10
കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതി?
Show answer
ചിരി
Notes: 2020 കോവിഡ് കാലത്താണ് പദ്ധതി ആരംഭിച്ചത്
Question 11
ഇന്ത്യയുടെ 85 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
Show answer
ശ്യാം നിഖിൽ (തമിഴ്നാട് )
Question 12
ഇന്ത്യയുടെ 84-മത്തെ ഗ്രാൻഡ് മാസ്റ്റർ?
Show answer
വൈശാലി രമേശ് ബാബു
Question 13
പശ്ചിമഘട്ട മലനിരകളിൽ നിന്നും കണ്ടെത്തിയ നെല്ലിക്കയുടെ വർഗ്ഗത്തിൽ പെട്ട പുതിയ സസ്യം?
Show answer
എംബ്ലിക്ക ചക്രബർത്തി
Question 14
ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിൽ നിന്ന് പക്ഷി സർവേയിൽ കണ്ടെത്തിയ പുതിയ ഇനം മൂങ്ങ വർഗ്ഗങ്ങൾ?
Show answer
ശ്രീലങ്ക ബേ ഓവൽ(റിപ്ലി മൂങ്ങ), ഓറിയന്റൽ സ്കോപ്സ് ഓവൽ (സൈറഡ്രി നത്ത് )