may 13 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് റിപ്പോർട്ട് പ്രകാരം അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയത്?
Show answer
ചൈന
Question 2
ജപ്പാനെ പിന്നിലാക്കി സൗരോർജ ഉൽപാദനത്തിൽ ലോകത്തെ മൂന്നാമത്തെ രാജ്യമായി മാറിയത്?
Show answer
ഇന്ത്യ
Question 3
സൗരോർജ ഉൽപാദനത്തിൽ ലോകത്തെ ഒന്നാമത്തെ രാജ്യം?
Show answer
ചൈന
Question 4
2024 മെയിൽ അന്തരിച്ച ലോകത്ത് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച വ്യക്തി?
Show answer
റിച്ചാർഡ് സ്ലേമാൻ
Question 5
ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ച് പിടിപ്പിച്ചത്?
Show answer
അമേരിക്ക
Question 6
2023,47 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം?
Show answer
തടവ്
Notes: സംവിധാനം ഫാസിൽ റസാക്ക്
Question 7
2023,47 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്മി കച്ച ബാലതാരം?
Show answer
നസീഫ് മുത്താലി (ചാമ)&ആവണി ആവൂസ്( കുറിഞ്ഞി )
Question 8
2023,47 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജനപ്രിയ ചിത്രം?
Show answer
ആർ ഡി എക്സ്&ഗരുഡൻ
Question 9
2023,47 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച ബാലചിത്രം?
Show answer
കൈലാസത്തിലെ അതിഥി
Question 10
2023,47 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച പരിസ്ഥിതി ചിത്രം?
Show answer
വിത്ത്&പച്ചപ്പ് തേടി
Question 11
2023,47 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച ഗോത്രഭാഷാ ചിത്രം?
Show answer
കുറിഞ്ഞി
Notes: സംവിധാനം- ഗിരീഷ് കുന്നുമ്മൽ
Question 12
വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റിന്റെ മൂന്നാമത് വൈഷ്ണവം സാഹിത്യ പുരസ്കാരം ലഭിച്ചത്?
Show answer
തുളസീ വനം ആർ രാമചന്ദ്രൻ
Question 13
പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം?
Show answer
ഡോ എം ലീലാവതി
Question 14
2024 മെയ് ഹിദായ ചുഴലിക്കാറ്റ് വീശിയ സ്ഥലങ്ങൾ?
Show answer
കെനിയ & ടാൻസാനിയ
Question 15
ചന്ദ്രനിൽ റെയിൽവെ സിസ്റ്റം സ്ഥാപിക്കാൻ തീരുമാനിച്ച ബഹിരാകാശ ഏജൻസി?
Show answer
NASA
Question 16
2024ലെ എസ്.കെ പൊറ്റക്കാട് സാഹിത്യ പുരസ്ക്കാരം ലഭിച്ചത്?
Show answer
കെ.പി.രാമനുണ്ണി
Question 17
2024 മേയിൽ രൂപംകൊണ്ട സൗരകളങ്കത്തിന് നൽകിയ പേര്?
Show answer
M.R.3664 Sunspot
Question 18
മേഘാലയയിലെ ആദ്യ വനിതാ ഡി.ജി.പി ആയി നിയമിതയായത്?
Show answer
ഇദാഷിഷ നോങ്ഗ്രാം
Question 19
2024 മെയിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം?
Show answer
മൗണ്ട് ഇബു