Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 12 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
47th Kerala Film Critics Award 2023 മികച്ച സിനിമ?
Show answer
ആട്ടം
Notes: സംവിധാനം : ആനന്ദ് ഏകർഷി
Question 2
47th Kerala Film Critics Award 2023 മികച്ച സംവിധായകൻ?
Show answer
ആനന്ദ് ഏകർഷി
Notes: ചിത്രം : ആട്ടം
Question 3
47th Kerala Film Critics Award 2023 മികച്ച നടന്മാർ
Show answer
വിജയരാഘവൻ (ചിത്രം : പൂക്കാലം) ബിജുമേനോൻ (ചിത്രം : ഗരുഡൻ)
Question 4
47th Kerala Film Critics Award 2023 മികച്ച നടിമാർ
Show answer
ശിവദ (ചിത്രം : ജവാനും മുല്ലപ്പൂവും) സറിൻ ഷിഹാബ് (ചിത്രം : ആട്ടം)
Question 5
ചലച്ചിത്രരത്ന ലൈഫ്‌ടൈം അച്ചീവ്മെന്റ് പുരസ്കാരം ജേതാവ്?
Show answer
ശ്രീനിവാസൻ
Question 6
ആരുടെ ആത്മകഥയാണ് 'ധ്വനിപ്രയാണം'?
Show answer
എം.ലീലാവതി
Question 7
29 തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
Show answer
കാമി റിത
Question 8
ഏറ്റവുമധികം തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
Show answer
കാമി റിത
Question 9
വൈഷ്‌ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ 3-ാമത് വൈഷ്ണവം സാഹിത്യ പുരസ്‌കാരം 2024 ജേതാവ്?
Show answer
ആർ.രാമചന്ദ്രൻ നായർ
Question 10
വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ താരം?
Show answer
കെ.എം.ദീക്ഷ
Question 11
2024 മെയ്യിൽ നടന്ന ഗ്രാൻഡ് ചെസ്സ് ടൂറിലെ സൂപ്പർ ബെറ്റ് റാപ്പിഡ് ആൻ്റ് ബ്ലിറ്റ്സ് ടൂർണമെന്റ് ജേതാവ്?
Show answer
മാഗ്നസ് കാൾസൺ
Notes: നാലാം സ്ഥാനം : ആർ. പ്രഗ്നാനന്ദ
Question 12
അടുത്തിടെ അന്തരിച്ച ഹോളിവുഡ് സംവിധായകനും നിർമ്മാതാവും, നടനും 2009ൽ സമഗ്ര സംഭാവനക്കുള്ള ബഹുമതിയായി ഓസ്കാർ പുരസ്കാരം ലഭിച്ച വ്യക്തി?
Show answer
റോജർ വില്യം കോർമാൻ
Question 13
ഐപിഎൽ ചരിത്രത്തിൽ "ഒബ്സ്ട്രകറ്റിങ് ദി ഫീൽഡ്- നിയമം വഴി ഔട്ട് ആകുന്ന മൂന്നാമത്തെ താരമായി മാറിയത്?
Show answer
രവീന്ദ്ര ജഡേജ.
Question 14
International Nurses Day?
Show answer
മേയ് 12
Notes: 2024 ലെ പ്രമേയം - Our Nurses, Our Future, The Economic Power of Care
Question 15
അന്താരാഷ്ട്ര സസ്യ ആരോഗ്യ ദിനം?
Show answer
മെയ്‌ 12
Notes: 2024 തീം - Plant Health, Safe Trade and Digital Technology
Question 16
2024 മേയിൽ 100-ാം സമാധി വാർഷികം ആചരിക്കുന്ന നവോത്ഥാന നായകൻ?
Show answer
ചട്ടമ്പിസ്വാമികൾ
Question 17
2024-ൽ റഷ്യൻ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
മിഖായേൽ മിഷുസ്റ്റിൻ
Question 18
2023-ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്‌സ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള വിമാനത്താവളം?
Show answer
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം