may 10 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഏത് രാജ്യത്തിന്റെ തദ്ദേശീയ വിമാനവാഹിനി കപ്പലാണ് ഫുജിയാൻ?
Show answer
ചൈന
Question 2
മനുഷ്യ മസ്തിഷ്കത്തെ കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വയർലെസ് സംവിധാനം?
Show answer
ന്യൂറോലിങ്ക്
Question 3
ഇറാൻ ഈയിടെ മോചിപ്പിച്ച ഇസ്രായേൽ കപ്പൽ?
Show answer
എം.എ.സ്സി ഏരീസ്
Question 4
പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനുമിടയിലുള്ള കടലിടുക്ക്?
Show answer
ഹോർമുസ്
Question 5
അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ വിലക്ക് ഏർപ്പെടുത്തിയ ഗുസ്തി താരം?
Show answer
ബജരംഗ് പൂനിയ
Question 6
ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം?
Show answer
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്
Question 7
2024 മെയിൽ 25 വർഷം തികയുന്ന ഇന്ത്യൻ എയർപോർട്ട്?
Show answer
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്
Question 8
ലോക ദേശാടനപ്പക്ഷി ദിനം?
Show answer
മെയ് 10
Question 9
2024 ലെ കമുകറ ഫൗണ്ടേഷൻ്റെ കമുകറ സംഗീത പുരസ്കാര ജേതാവ്?
Show answer
ജെറി അമൽദേവ്
Question 10
ദോഹ ഡയമണ്ട് ലീഗ് 2024 ൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം ലഭിച്ചത്?
Show answer
നീരജ് ചോപ്ര
Question 11
ദോഹ ഡയമണ്ട് ലീഗ് 2024 ൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം ലഭിച്ചത്?
Show answer
ജാക്കൂബ് വാഡ് ലെച്ച് (ചെക്ക് റിപ്പബ്ലിക്)
Question 12
അടുത്തിടെ അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തപ്പെട്ട പുതിയ ഇനം ക്യാറ്റ്ഫിഷ്?
Show answer
ഗ്ലിപ്റ്റോതോറക്സ് പുണ്യബ്രതൈ
Question 13
ഭവാനി സാഗർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Show answer
തമിഴ് നാട്
Question 14
2023-ലെ സോളാർ എനർജി ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
3
Question 15
2024 വരെയുള്ള കണക്കുകൾ പ്രകാരം ഭീകരതയ്ക്കെതിരെയുള്ള യു.എൻ. ട്രസ്റ്റ് ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക നൽകിയത്?
Show answer
ഖത്തർ
Question 16
ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്നുള്ള 'ഗഗൻ സ്ട്രൈക്ക് -II' സംയുക്ത അഭ്യാസത്തിന്റെ വേദി?
Show answer
പഞ്ചാബ്
Question 17
ഡിഗോ മറഡോണയ്ക്ക് ഏത് ലോകകപ്പിലാണ് ഗോൾഡൻ ബോൾ പുരസ്കാരം ലഭിച്ചത്?
Show answer
1986 മെക്സിക്കോ
Question 18
അടുത്തിടെ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം?
Show answer
ജർമ്മനി