may 09 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മൂന്നാർ വന്യജീവി ഡിവിഷൻ്റെ കീഴിലുള്ള വനമേഖലയിൽ നടന്ന വംശനാശഭീഷണി നേരിടുന്ന നീലഗിരി താറിൻ്റെ ആദ്യ സെൻസസ് പ്രകാരം ആകെ വരയാടുകളുടെ എണ്ണം?
Show answer
827
Question 2
കപ്പലുകളെ തകർക്കുന്ന ടോർപിഡോകളെ കണ്ടെത്തി നിർവീര്യമാക്കാൻ കഴിയുന്ന കെൽട്രോണിന്റെ പ്രതിരോധ സംവിധാനം?
Show answer
മാരീച്
Question 3
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ?
Show answer
എ എ റഷീദ്
Question 4
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ?
Show answer
ഇഖ്ബാൽ സിംഗ് ലാൽപുര
Question 5
കഞ്ചാവ് നിയമവിധേയമാക്കിയ ഏഷ്യയിലെ ആദ്യ രാജ്യം?
Show answer
തായ്ലൻഡ്
Notes: വീണ്ടും നിരോധിക്കാൻ പോവുന്നു
Question 6
ശാരീരിക,മാനസിക, വെല്ലുവിളി നേരിടുന്നവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ ധനസഹായം നൽകുന്ന പദ്ധതി?
Show answer
ആശ്വാസകിരണം
Question 7
10000 കോടി ഡോളർ പ്രവാസിപണം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടം കൈവരിച്ചത്?
Show answer
ഇന്ത്യ
Question 8
2024-ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
Show answer
പ്രതിഭ റായ്
Question 9
2024-ലെ ഒ.എൻ.വി. യുവ സാഹിത്യപുരസ്കാരം നേടിയത്?
Show answer
ദുർഗാപ്രസാദ്
Question 10
ഇന്ത്യയിലെ ആദ്യ വാണിജ്യ MCU ചിപ്പ്?
Show answer
Secure loT
Question 11
At The Wheel of Research: An Exclusive Biography of Dr Soumya Swaminathan' എന്ന ബുക്ക് എഴുതിയത്
Show answer
Anuradha Mascarenhas
Question 12
അടുത്തിടെ ആസ്ട്രാസെനെക പിൻവലിച്ച കോവിഡ് വാക്സിൻ?
Show answer
കൊവിഷീൽഡ്
Question 13
പ്രഗ്നന്റ്റ് വുമൺ എന്നതിന് പകരം പ്രഗ്നന്റ് പേഴ്സൺ എന്ന പദം ഉപയോഗിക്കണമെന്ന് അടുത്തിടെ പ്രസ്താവിച്ച കോടതി?
Show answer
സുപ്രീം കോടതി
Question 14
അടുത്തിടെ ഐ.എസ്.ആർ.ഒ. വിജയകരമായി പരീക്ഷിച്ച സെമി- ക്രയോജനിക് എഞ്ചിൻ?
Show answer
Pre-Burner Ignition Test Article (PITA)
Question 15
ലോക ഫുട്ബോൾ ദിനമായി ആചരിക്കാൻ യു.എൻ. തീരുമാനിച്ച ദിവസം?
Show answer
മെയ് 25
Question 16
2024 ലെ പത്മപ്രഭാ പുരസ്ക്കാരം ലഭിച്ചത്?
Show answer
റഫീഖ് അഹമ്മദ്
Question 17
350 T20 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ?
Show answer
യുസ്വേന്ദ്ര ചാഹൽ
Question 18
2024 ലെ കേരള SSLC വിജയശതമാനം?
Show answer
99.69%
Question 19
2024 മെയിൽ ചട്ടമ്പിസ്വാമിയുടെ 100-ാം സമാധി വാർഷികത്തോടനുബന്ധിച്ച് ചട്ടമ്പിസ്വാമിയുടെ പ്രതിമ സ്ഥാപിച്ചത്?
Show answer
ശ്രീകണ്ഠേശ്വരം (തിരുവനന്തപുരം)
Question 20
2024 മെയ്യിൽ അന്തരിച്ച പ്രശസ്ത മലയാളി സംവിധായകൻ?
Show answer
സംഗീത് ശിവൻ
Question 21
2024 മെയ്യിൽ അന്തരിച്ച പ്രശസ്ത മലയാളി ചെസ് ഇൻ്റർനാഷണൽ മാസ്റ്റർ?
Show answer
വർഗീസ് കോശി
Question 22
2024 മെയിൽ ജീവനക്കാരുടെ കൂട്ടായ സമരംമൂലം ഏത് കമ്പനിയുടെ വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്
Show answer
എയർ ഇന്ത്യ എക്സ്പ്രസ്