Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 08 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിന് പുലിറ്റ്സർ പുരസ്‌കാരം നേടിയത്?
Show answer
ന്യൂയോർക്ക് ടൈംസ്
Question 2
ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫിക്ക് പുലിറ്റ്സർ പുരസ്‌കാരം നേടിയത്?
Show answer
റോയിട്ടേഴ്‌സ്
Question 3
ഫിക്ഷൻ വിഭാഗത്തിൽ പുലിറ്റ്സർ പുരസ്‌കാരം നേടിയത്?
Show answer
ജെയ്ൻ ആൻ ഫിലിപ്‌സ്
Notes: കൃതി - നൈറ്റ് വാച്ച്
Question 4
ഡ്രാമ വിഭാഗത്തിൽ പുലിറ്റ്സർ പുരസ്‌കാരം നേടിയത്?
Show answer
എബോണി ബൂത്ത്
Notes: കൃതി- പ്രൈമറി ട്രസ്റ്റ്‌
Question 5
കവിത വിഭാഗത്തിൽ പുലിറ്റ്സർ പുരസ്‌കാരം നേടിയത്?
Show answer
ബ്രാൻഡോൺ സോം
Notes: കൃതി- ട്രിപ്പാസ്: പോയംസ്
Question 6
2024 മെയ്യിൽ മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത‌ പനി?
Show answer
വെസ്റ്റ്നൈൽ പനി
Notes: ആദ്യ മരണം സ്ഥിരീകരിച്ചത് : തൃശൂർ പരത്തുന്നത് : ക്യൂലക്‌സ് കൊതുകുകൾ
Question 7
2024 മെയ്യിൽ റഷ്യൻ പ്രസിഡന്റായി അധികാരമേറ്റത്?
Show answer
വ്ളാഡിമിർ പുട്ടിൻ
Notes: അഞ്ചാം തവണയാണ് പുട്ടിൻ പ്രസിഡന്റ്റ് പദവിയിൽ എത്തുന്നത്
Question 8
2024 മെയ്യിൽ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി നിയമിതനായത്?
Show answer
ഷൂ ഫെയ്ഹോങ്
Question 9
ഇസ്രായേലിലെ പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തിയ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാർത്ത ചാനൽ?
Show answer
അൽ ജസീറ
Question 10
2024 ഏപ്രിലിൽ ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രതിമാസ വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായത്?
Show answer
മഹാരാഷ്ട്ര
Question 11
26-ാമത് ആസിയാൻ-ഇന്ത്യ യോഗം വേദി?
Show answer
ന്യൂ ഡൽഹി
Question 12
ലോക റെഡ് ക്രോസ്, റെഡ് ക്രസൻ്റ് ദിനം?
Show answer
മെയ് 8
Notes: Theme - Keeping Humanity Alive
Question 13
2024 മെയ്യിൽ അന്തരിച്ച പ്രശസ്ത ഉറുദു എഴുത്തുകാരൻ?
Show answer
സലാം ബിൻ റസാഖ്
Question 14
ലോക കേരള സഭ നാലാമത് സമ്മേളനം വേദി?
Show answer
തിരുവനന്തപുരം
Question 15
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ?
Show answer
ഹൻസ് രാജ് ഗംഗാറാം അഹിർ
Question 16
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ?
Show answer
ജസ്റ്റിസ് ജി ശശിധരൻ
Question 17
വിയേഷൻ മേഖലയിലെപരിസ്ഥിതി സംരക്ഷണം മികവിനുള്ള ഫൗണ്ടേഷൻ ദേശീയ പുരസ്കാരം ലഭിച്ചത്?
Show answer
തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്
Question 18
സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ (പദവി )ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Show answer
ജോൺ സ്വിന്നി