Daily Current Affairs-2024-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 07 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഉക്രെയ്ൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ AI- പവർഡ് ഡിജിറ്റൽ വക്താവ്?
Show answer
വിക്ടോറിയ ഷി
Question 2
പനാമയുടെ പുതിയ പ്രസിഡന്റ്‌?
Show answer
ജോസ് റൗൾ മുലിനോ
Question 3
2024 മെയിൽ അന്തരിച്ച അർജന്റീന ഫുട്ബോൾ ടീമിൻറെ മുൻ പരിശീലകൻ?
Show answer
സെസാർലൂയിസ് മെനോട്ടി
Question 4
ലോക ആസ്ത്മ ദിനം 2024 തീം?
Show answer
Theme “Asthma Education Empowers”
Notes: എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആഘോഷിക്കുന്നു
Question 5
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ സി 295 വിമാന നിർമ്മാതാക്കൾ?
Show answer
എയർ ബസ്
Question 6
ബോയിങ്ങിന്റെ സ്റ്റാർ ലൈൻ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്രയുടെ ഭാഗമായ ഇന്ത്യൻ വംശജ?
Show answer
സുനിത വില്യംസ്
Question 7
മുസ്ലിം പള്ളി ആയി പരിവർത്തനപെടുത്തിയ തുർക്കിയിലെ ക്രൈസ്തവ ദേവാലയം?
Show answer
ഹഗിയ സോഫിയ
Question 8
പൊതുവിതരണ സംവിധാനത്തിൽ സാങ്കേതികവിദ്യയിലൂടെ ആധുനികവൽക്കരണത്തിനും പരിഷ്‌ക്കരണത്തിനുമുള്ള കേന്ദ്രപദ്ധതി?
Show answer
SMART-PDS
Question 9
ഇന്ത്യയുടെ ഡിജിറ്റൽ കറൻസി?
Show answer
ഇ - റുപി
Question 10
2024 മെയ്‌ പ്രളയം മൂലം നിരവധി മരണവും നാശനഷ്ടവും സംഭവിച്ച ലാറ്റിനമേരിക്കൻ രാജ്യം?
Show answer
ബ്രസിൽ
Question 11
2024 വേൾഡ് ഫ്രീഡം പ്രസ് പുരസ്കാരം ലഭിച്ചത്?
Show answer
പാലസ്തീൻ മാധ്യമപ്രവർത്തകർക്ക്
Question 12
യുനെസ്കോ ഡയറക്ടർ ജനറൽ?
Show answer
ഒഡ്രി അസോലെ
Question 13
2024 മെയിൽ അന്തരിച്ച പ്രശസ്‌ത ഹോളിവുഡ് സിനിമാ നടൻ?
Show answer
ബെർണാഡ് ഹിൽ
Notes: ടൈറ്റാനിക്കിലെ ക്യാപ്റ്റൻ ആയി അഭിനയിച്ചു
Question 14
ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ 100 രൂപ നോട്ട് അവതരിപ്പിക്കാൻ തീരുമാനിച്ച രാജ്യം?
Show answer
നേപ്പാൾ
Question 15
ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 'സ്കൂ‌ൾ ഓൺ വീൽസ്' പദ്ധതി ആരംഭിച്ച സംസ്ഥാനം?
Show answer
മണിപ്പൂർ
Question 16
പ്ലേയിംഗ് ഇലവൻ തെരഞ്ഞെടുക്കുന്നതിനായി അടുത്തിടെ ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ച ടീം
Show answer
ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം
Question 17
2024 മെയിൽ അന്തരിച്ച പ്രശസ്‌ത ഇന്ത്യൻ ചെറുകഥാകൃത്ത്?
Show answer
സലാം ബിൻ റസാഖ്
Question 18
കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർപേഴ്‌സണായി ചുമതലയേറ്റത്?
Show answer
വിമല വിജയ ഭാസ്‌കർ