may 06 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഖത്തർ ആസ്ഥാനമായിട്ടുള്ള അൽ ജസീറ ചാനലിന് വിലക്കേർപ്പെടുത്തിയ രാജ്യം?
Show answer
ഇസ്രായേൽ
Question 2
2024 (കോപ് 29) കാലാവസ്ഥ ഉച്ചകോടി വേദി?
Show answer
ബാക്കു, അസർബൈജാൻ
Question 3
2025 (കോപ് 30) കാലാവസ്ഥ ഉച്ചകോടി വേദി?
Show answer
ബ്രസീൽ
Question 4
2023 (കോപ് 28)കാലാവസ്ഥ ഉച്ചകോടി വേദി?
Show answer
ദുബായ്
Question 5
കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് ലഭിച്ചത്?
Show answer
കാന്തല്ലൂർ ഇടുക്കി
Question 6
അടുത്തിടെ യുഎസിൽ റിപ്പോർട്ട് ചെയ്ത് കോവിഡ്-19 വേരിയന്റ്?
Show answer
FLIRT
Question 7
അടുത്തിടെ റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്ലറ്റിക്സ് കമ്മിഷൻ അംഗമായി തെരഞ്ഞെടുത്ത മലയാളി റസ്ലിംഗ് കോച്?
Show answer
-സ്മിത എ.എസ്
Question 8
Why We Die എഴുതിയത് ആര്?
Show answer
വെങ്കിട്ടരാമൻ രാമകൃഷ്ണൻ
Notes: 2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം
Question 9
India's Trade Policy എഴുതിയത് ആര്?
Show answer
Arvind Panagariya
Notes: 16th ഫിനാൻസ് കമ്മീഷൻ ചെയർമാൻ
Question 10
2024 ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് വേദി?
Show answer
ബംഗ്ലാദേശ്
Notes: നിലവിലെ ചാമ്പ്യൻ (2023):- ഓസ്ട്രേലിയ(വേദി ദക്ഷിണാഫ്രിക്ക)
Question 11
2023-24 സ്പാനിഷ് ലാലിഗ കിരീടം നേടിയത്?
Show answer
റയൽ മാഡ്രിഡ്
Question 12
14 മത് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച സംവിധായകനുള്ള ജൂറി പുരസ്കാരം ലഭിച്ചത്?
Show answer
രാകേഷ് നാരായണൻ (ചിത്രം തണുപ്പ് )
Question 13
എയർ ഇന്ത്യയുടെ ആഗോള സോഫ്റ്റ്വെയർ വികസനകേന്ദ്രം നിലവിൽ വരുന്ന കേരളത്തിലെ നഗരം?
Show answer
കൊച്ചി
Question 14
കപ്പലുകളെ തകർക്കുന്ന ബോംബുകളെ കണ്ടെത്താനും നിർവീര്യമാക്കാനും കെൽട്രോൺ നിർമിച്ച സംവിധാനം.?
Show answer
മാരീച്
Question 15
ആലുവ സർവമത സമ്മേളനത്തിന്റെ 100-മത് വാർഷികാത്തോടനുബന്ധിച്ചു കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം?
Show answer
പലമതസാരവുമേകം
Question 16
ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായമേറിയ വനിതാ താരം എന്ന 'നേട്ടം സ്വന്തമാക്കിയത്.?
Show answer
ആശ ശോഭന
Question 17
2024 മേയിൽ അന്തരിച്ച മലയാള സിനിമാ സംവിധായകൻ?
Show answer
ഹരികുമാർ
Question 18
2024 മേയിൽ അന്തരിച്ച മലയാള സിനിമാ നടി?
Show answer
കനകലത
Question 19
2024 മേയിൽ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ എസ് 400 മിസൈലുകൾ വാങ്ങിയത്?
Show answer
റഷ്യ
Question 20
കേരളത്തിലെ രണ്ടാമത്തെ മെട്രോ നിലവിൽ വരുന്ന ജില്ല.?
Show answer
തിരുവനന്തപുരം
Question 21
പനാമയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
Jose Raul Mulino
Question 22
അടുത്തിടെ 7000 വർഷം പഴക്കമുള്ള ചരിത്രാതീത വാസസ്ഥലം കണ്ടെത്തപ്പെട്ടത്?
Show answer
സെർബിയ
Question 23
ഇന്ത്യയിലെ ആദ്യ ആസ്ട്രോ ടൂറിസം ക്യാമ്പയിൻ?
Show answer
നക്ഷത്ര സഭ
Question 24
മാഡ്രിഡ് ഓപ്പൺ ടെന്നീസ് 2024 വനിതാവിഭാഗം സിംഗിൾസ് നേടിയത്?
Show answer
Iga Swiatek
Question 25
2024 മേയിൽ അന്തരിച്ച പ്രശസ്ത മേള വിദ്വാൻ?
Show answer
കേളത്ത് അരവിന്ദാക്ഷ മാരാർ