may 05 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയിലെ യൂണിസെഫ് അംബാസിഡറായി നിയമിതയായത്?
Show answer
കരീന കപൂർ
Question 2
2024 മെയ് കനത്ത മഴ മൂലം നിരവധി മരണവും നാശനഷ്ടവും സംഭവിച്ച ലാറ്റിനമേരിക്കൻ രാജ്യം?
Show answer
ബ്രസീൽ
Question 3
കപ്പലുകളെ തകർക്കുന്ന ബോംബുകളെ കണ്ടെത്താനും നിർവീര്യമാക്കാനും കെൽട്രോൺ നിർമിച്ച സംവിധാനം?
Show answer
മാരീച്
Question 4
2023-24 ഐഎസ്എൽ ഫുട്ബോൾ കിരീടം നേടിയത്?
Show answer
മുംബൈ എഫ് സി
Notes: ഫൈനലിൽ മോഹൻ ബഗാനെ കീഴടക്കി
Question 5
രണ്ടുതവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ ടീം?
Show answer
മുംബൈ എഫ് സി
Question 6
2025 ജനുവരി ഒന്നോടെ മുഴുവൻ അധ്യാപകർക്കും എ ഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറുന്നത്?
Show answer
കേരളം
Question 7
മലയാള സാഹിത്യ സമിതിയുടെ കവിത സമാഹാരം?
Show answer
ദലമർമ്മരങ്ങൾ
Question 8
ഡിമെൻഷ്യ ബാധിതരെ സംരക്ഷിക്കാൻ സർക്കാർ സഹായത്തിൽ സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പകൽവീടുകളൊരുക്കുന്ന പദ്ധതി?
Show answer
ഓർമ്മത്തോണി
Question 9
2023-24 ഐ എസ് എൽ ഗോൾഡൻ ബുട്ട് ജേതാവ്?
Show answer
ഡിമിട്രിയോസ് ഡയമൻകോസ്
Question 10
2023-24 ഐ എസ് എൽ ഗോൾഡൻ ഗ്ലൗ ജേതാവ്?
Show answer
ഫുർബ ലചെൻപ
Question 11
2023-24 ഐ എസ് എൽ എമർജിംഗ് പ്ലെയർ?
Show answer
വിക്രം പർതാപ് സിംഗ്
Question 12
ഗോൾഡൻ ബോൾ ജേതാവ്?
Show answer
ഡിമിട്രിയോസ് പെട്രാറ്റോസ്
Question 13
2023-24 എഫ്.ഐ.എച്ച് പ്രോ ലീഗ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ?
Show answer
സലിമ ടെറ്റെ
Question 14
2024 തോമസ് കപ്പ് & യൂബർ കപ്പ് ജേതാക്കളായത്?
Show answer
ചൈന
Question 15
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനെ തുടർന്ന് നാഡ താൽക്കാലികമായി സസ്പെൻഡ് ചെയ്ത ഗുസ്തി താരം?
Show answer
ബജ്റംഗ് പുനിയ
Question 16
2024 ഫോർമുല വൺ മിയാമി ഗ്രാൻഡ് പ്രിക്സ് ജേതാവായത്?
Show answer
ലാൻഡോ നോറിസ്