may 04 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കാൻസറിനു അടക്കം കാരണമാകുന്ന കൃത്രിമ നിറങ്ങളെ തുരത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്യാമ്പയിൻ?
Show answer
"സെ നോ ടൂ സിന്തറ്റിക് ഫുഡ് കളർ"
Question 2
രാജ്യത്തെ ആദ്യ തദ്ദേശീയ ആളില്ല ബോംബർ വിമാനം?
Show answer
എഫ്.ഡബ്ല്യു.ഡി.-200ബി
Question 3
PACE സാറ്റലൈറ്റ് ഏത് സ്പെയ്സ് ഏജൻസിയുടെതാണ്?
Show answer
NASA
Question 4
ഏത് രാജ്യത്തിൻ്റെ ബഹിരാകാശ പേടകമാണ് 'സൈക്കി' :?
Show answer
അമേരിക്ക
Question 5
2025 ലെ ലോക ബാഡ്മിൻ്റൺ ജൂനിയർ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?
Show answer
ഇന്ത്യ
Question 6
'കാലാവസ്ഥ പ്രതികൂലമായിരിക്കുന്നു തയാറായിരിക്കണം' എന്ന സന്ദേശം നൽകുന്നത് ഏത് കളർ അലർട്ടിലൂടെയാണ്?
Show answer
യെല്ലോ അലർട്ട്
Question 7
കേരള സംസ്ഥാന ദുരന്ത നിവാരണ സമിതി ചെയർമാൻ?
Show answer
മുഖ്യമന്ത്രി
Question 8
2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?
Show answer
രോഹിത് ശർമ്മ
Question 9
ചാണ്ടീസ് വിൻഡീവുഡ്സ് ലോകത്തെ മികച്ച ഹോട്ടലുകളിൽ എത്രാം സ്ഥാനത്താണ്?
Show answer
11
Question 10
2024-ലെ വിറ്റ്ലി ഗോൾഡ് അവാർഡ് ലഭിച്ചത്?
Show answer
പൂർണിമ ദേവി ബർമൻ
Question 11
2024 മെയ് 4 ന് ഗുഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം?
Show answer
ഹമീദ ബാനു
Question 12
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന പാർക്ക് സ്ഥാപിതമായത്?
Show answer
പൂനെ
Question 13
അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആന്റ്റി സബ്മറൈൻ മിസൈൽ സിസ്റ്റം?
Show answer
SMART
Question 14
2026 ലെ തോമസ് കപ്പ് & യുബർ കപ്പ് ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം?
Show answer
ഡെന്മാർക്ക്
Question 15
ഭൂമിക്ക് പുറംതിരിഞ്ഞു നിൽക്കുന്ന ചന്ദ്രന്റെ ഭാഗത്തുനിന്ന് സാമ്പിളുകൾ ശേഖരിക്കാൻചൈന വിക്ഷേപിച്ച ഉപഗ്രഹം?
Show answer
ചാങ്ഇ-6(Chang'e-6)
Question 16
ചന്ദ്രനിലേക്കുള്ള പാകിസ്താന്റെ ആദ്യ ഉപഗ്രഹം?
Show answer
ഐക്യൂബ് ഖമർ
Notes: ചൈനയുടെ ലോങ്ങ് മാർച്ച് 5 റോക്കറ്റിലാണ് വിക്ഷേപണം
Question 17
ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്ന ആദ്യ സഹോദരീസഹോദരന്മാർ?
Show answer
വൈശാലി ആർ പ്രഗ്നാനന്ദ
Question 18
2024 യുനെസ്കോയുടെ മാധ്യമസ് സ്വാതന്ത്ര പുരസ്കാരം?
Show answer
ഗസ്സ വംശ റിപ്പോർട്ട് ചെയ്ത ഫലസ്തീൻ മാധ്യമപ്രവർത്തകർക
Question 19
സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായപാര്‍ക്ക്?
Show answer
മുവാറ്റുപുഴ ( ഇസ്ലാഹിയ കോളേജ് ആൻഡ് എൻജിനീയറിങ് )
Notes: സ്റ്റാർട്ടപ്പായ ജെന്‍ റോബോട്ടിക്സ് ആണ് പദ്ധതി ആരംഭിച്ചത
Question 20
കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക്?
Show answer
കൊട്ടാരക്കര
Question 21
കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്കാരിക സാമൂഹിക ഉന്നമനത്തിന് എഡിഎസുകളെ( ADS) വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി?
Show answer
എന്നിടം
Notes: മെയ് 17:- കുടുംബശ്രീ ദിനം
Question 22
സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നത്?
Show answer
കള്ളക്കടൽ പ്രതിഭാസം (Swell Surge)