may 03 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 മെയിൽ കടൽ പരീക്ഷണം നടത്തിയ ചൈനയുടെ വിമാന വാഹിനി കപ്പൽ?
Show answer
Fujian
Question 2
2024ലെ ടി20 ലോകകപ്പിൽ അമേരിക്കയുടെയും ദക്ഷിണാഫ്രിക്കയുടെയും മുഖ്യ സ്പോൺസറായ കമ്പനി?
Show answer
അമുൽ
Question 3
അഴിമതി വിരുദ്ധ നിയമലംഘനങ്ങളുടെ പേരിൽ ഐസിസി അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം?
Show answer
ഡെവൺ തോമസ്
Question 4
2025 BWF ലോക ജൂനിയർ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
Show answer
ഗുവഹത്തി
Question 5
ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ & ട്രെയിനിംഗ് (DoPT) ഡയറക്ടർ ആയി നിയമിത ആയത് ആര്?
Show answer
പ്രതിമ സിംഗ് (IRS)
Question 6
ഇന്ത്യൻ നാവികസേനയുടെ വൈസ് ചീഫ് ആയി അടുത്തിടെ നിയമിതനായത്?
Show answer
കൃഷ്ണ സ്വാമിനാഥൻ
Question 7
WFI യുടെ അത്ലറ്റ്സ് പാനൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
നർസിംഗ് യാദവ്
Question 8
2024 ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Show answer
നോർവേ
Question 9
2024 മെയിൽ അന്തരിച്ച വിഖ്യാത തമിഴ് ചലച്ചിത്ര പിന്നണി ഗായിക?
Show answer
ഉമ രമണൻ
Question 10
ലോക മാധ്യമ സ്വാതന്ത്ര്യ ദിനം 2024 പ്രമേയം?
Show answer
A Press for the Planet: Journalism in the Face of the Environmental Crisis.
Question 11
2024 മെയ്യിൽ തമിഴ്നാട്ടിലെ മണ്ഡപം തീരത്തു നിന്നു കണ്ടെത്തിയ പുതിയ ഇനം TARDIGRADE (ജലക്കരടി)?
Show answer
ബാറ്റിലിപ്സ് ചന്ദ്രയാനി
Notes: ചന്ദ്രയാൻ - 3 ദൗത്യത്തോടുള്ള ആദര സൂചകമായാണ് സൂക്ഷ്മജീവിക്ക് ഈ പേര് നൽകിയത്.
Question 12
2024 മെയ്യിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ ഉഷ്ണതരംഗ മാപ്പിൽ ഉൾപ്പെട്ട സംസ്ഥാനം?
Show answer
കേരളം
Notes: ആദ്യമായാണ് കേരളം ഈ മാപ്പിൽ ഉൾപ്പെടുന്നത്
Question 13
ലോക മാധ്യമ സ്വാതന്ത്ര്യദിനം?
Show answer
മെയ് 3
Question 14
REPORTERS WITHOUT BORDERS 2024 പ്രകാരം ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
159
Question 15
2024 മെയ്യിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയായി നിയമിതനായത്?
Show answer
ഇഷാഖ് ദാർ
Question 16
നവജാത ശിശുക്കളു ടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി?
Show answer
ശലഭം
Question 17
ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ശ്രീലങ്കയിലെ തുറമുഖം?
Show answer
കാങ്കസന്തുറൈ തുറമുഖം
Question 18
2024ലെ അന്റാർട്ടിക് ഉടമ്പടി കൺസൾട്ടേറ്റീവ് മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Show answer
ഇന്ത്യ
Question 19
പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും 'അനാരോഗ്യകരമായ വായു' ഉള്ള നഗരം?
Show answer
കാഠ്മണ്ഡു
Question 20
തെക്കൻ പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ സോളമൻ ഐലൻഡ്സിലെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ജെറമിയ മാനേലെ
Question 21
ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത?
Show answer
ആർ വൈശാലി
Question 22
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാരം ലഭിച്ചത്?
Show answer
പ്രഭാവർമ്മ
Question 23
വിനോദ - തീർഥ യാത്രകളൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി?
Show answer
ഭാരത് ഗൗരവ് ട്രെയിൻ
Question 24
2024 ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്?
Show answer
ചിലി