may 01 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ലോക പുസ്തക തലസ്ഥാനമായി UNESCO തിരഞ്ഞെടുത്ത നഗരം?
Show answer
സ്ട്രാസ്ബർഗ് (ഫ്രാൻസ്)
Question 2
ഏത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തിൻ്റെ പുസ്തകമാണ് The Winner's Mindset?
Show answer
ഷെയ്ൻ വാട്സൺ
Question 3
2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗം സ്ഥിരീകരിച്ച കേരളത്തിലെ ആദ്യ ജില്ല?
Show answer
പാലക്കാട്
Question 4
2024 മെയ്യിൽ പുറപ്പെടുന്ന ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ യാത്രയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ?
Show answer
സുനിത വില്യംസ്
Notes: Boeing Crew Flight Test (Boe-CFT) എന്നറിയപ്പെടുന്നു
Question 5
2024 ഏപ്രിലിൽ സ്റ്റോക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം?
Show answer
അമേരിക്ക
Notes: രണ്ടാം സ്ഥാനം : ചൈന മൂന്നാം സ്ഥാനം : റഷ്യ നാലാം സ്ഥാനം : ഇന്ത്യ
Question 6
50 -ാമത് G7 ഉച്ചകോടി 2024 വേദി?
Show answer
ഇറ്റലി
Question 7
ലോക തൊഴിലാളി ദിനം?
Show answer
മെയ് 1
Question 8
2024 Goldman Environmental Prize ലഭിച്ച ഛത്തീസ്ഗഢിലെ പരിസ്ഥിതി പ്രവർത്തകൻ?
Show answer
അലോക് ശുക്ല
Notes: Hasdeo Aranya എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചതിനാണ് പുരസ്കാരം ഹരിത നൊബേൽ എന്നറിയപ്പെടുന്ന പുരസ്കാരമാണിത്
Question 9
സുനിൽ വൽസനും ശ്രീശാന്തിനും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടംനേടിയ മലയാളി?
Show answer
സഞ്ജു. വി. സാംസൺ
Question 10
2024 ഏപ്രിലിൽ കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർപേഴ്സണായി ചുമതലയേറ്റത്?
Show answer
വിമല വിജയ ഭാസ്കർ
Question 11
2024 ഏപ്രിലിൽ നാവികസേന മേധാവിയായി ചുമതലയേറ്റത്?
Show answer
അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി
Notes: ആർ. ഹരികുമാർ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം നാവികസേന ഉപമേധാവിയായി ചുമതലയേറ്റത് : വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ
Question 12
2024 ഭൗമദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാലാവസ്ഥ ഘടികാരം സ്ഥാപിതമായത്?
Show answer
ന്യൂഡൽഹി
Question 13
ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മിറ്റിയുടെ പുതിയ മുദ്രാവാക്യം?
Show answer
Where History is Preserved for the Future
Question 14
പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനായി ക്രൗൺ ഓഫ് തോൺസ് എന്ന സ്റ്റാർഫിഷുകളെ നിയന്ത്രിതമായി കൊന്നൊടുക്കിയ രാജ്യം?
Show answer
ഓസ്ട്രേലിയ
Question 15
2024-ൽ സ്ഥാനമൊഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ?
Show answer
ഇവാൻ വുകോമനോവിച്ച്
Question 16
അടുത്തിടെ നവരത്ന പദവി ലഭിച്ച കമ്പനികൾ?
Show answer
Indian Renewable Energy Development Agency Ltd (IREDA), National Fertilizers Ltd (NFL), Housing and Urban Development Corporation Ltd (HUDCO)
Question 17
2024ൽ ശ്രീലങ്കയിൽ ഉദ്ഘാടനം ചെയ്ത ജലവൈദ്യുത പദ്ധതി?
Show answer
ഉമാ ഓയ ജലവൈദ്യുത പദ്ധതി
Question 18
2024-ൽ പശ്ചിമബംഗാൾ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ലഭിച്ച മലയാള നടൻ?
Show answer
ജഗതി ശ്രീകുമാർ
Question 19
2024 -ൽ ഷാങ്ഹായിൽ നടന്ന ആർച്ചറി വേൾഡ്കപ്പ് സ്റ്റേജ് 1 ൽ ഹാട്രിക്ക് സ്വർണ്ണം നേടിയ ഇന്ത്യൻ വനിത താരം
Show answer
ജ്യോതി സുരേഖ വെന്നം
Question 20
2024-ലെ തോമസ് കപ്പ് & യൂബർ കപ്പ് ചാംപ്യൻഷിപ്പുകളുടെ വേദി?
Show answer
ചെങ്ഡു (ചൈന)
Question 21
2024ലെ ലോക തൊഴിലാളി ദിനത്തിന്റെ (മെയ് 1) പ്രമേയം?
Show answer
"Ensuring Safety & Health at Work in a Changing Climate"
Question 22
അറബ് സാഹിത്യത്തിനുള്ള 2024ലെ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്?
Show answer
ബാസിം ഖൻദാഖ്ജി
Question 23
2024 ഏപ്രിലിൽ സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയ രാജ്യം?
Show answer
ഇറാഖ്
Question 24
ഈയിടെ പൊട്ടി തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് ?
Show answer
ഇൻഡോനേഷ്യ
Question 25
11th ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ സമ്മേളനം (APCMC) നടന്ന സ്ഥലം?
Show answer
ജോർദാൻ
Notes: ഇന്ത്യൻ പ്രതിനിധിയായി മന്ത്രി വി എൻ വാസവനും പങ്കെടുത്തിട്ടുണ്ട്
Question 26
ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ശ്രീലങ്കൻ തുറമുഖം?
Show answer
കാങ്കസന്തുറൈ തുറമുഖം
Notes: പദ്ധതിയുടെ മുഴുവൻ ചെലവും ഇന്ത്യയാണ് വഹിക്കുന്നത്
Question 27
2025-ലെ BWF(badminton world federation )ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
Show answer
ഇന്ത്യ (ഗുവാഹത്തി )