Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 31 2024

march 31 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കമൽ ഹാസ്സന്റെ മരുതനായകത്തിന്റെ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായി സിനിമ രംഗത്തെത്തിയ ഈയിടെ അന്തരിച്ച നടൻ?
Show answer
ഡാനിയൽ ബാലാജി
Notes: വില്ലൻ വേഷങ്ങളിൽ തിളങ്ങി
Question 2
ഐ ലീഗ് ഫുട്ബോളിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ കളിക്കാരൻ?
Show answer
ലാൽരിൻസുവാല ലാൽബിയാക്നിയ
Notes: ഐസോൾ എഫ് സി കളിക്കാരൻ
Question 3
ആകാശ വാണി തിരുവനന്തപുരം നിലയത്തിന് ഏപ്രിൽ 1നു എത്ര വയസ്സ്?
Show answer
74
Notes: ഒരു വർഷം നീണ്ടു നിൽക്കുന്ന 75ാമത് വാർഷികാഘോഷത്തിന് ഏപ്രിൽ 1ന് തുടക്കം
Question 4
ആകാശവാണി എന്ന് ഓൾ ഇന്ത്യ റേഡിയോയെ വിശേഷിപ്പിച്ചത്?
Show answer
1939ൽ ടാഗോർ
Question 5
രാജ്യത്ത് ആദ്യമായി റേഡിയോ സർവീസ് തുടങ്ങിയത്?
Show answer
1923 ജൂൺ
Question 6
ഓൾ ഇന്ത്യ റേഡിയോ ഔപചാരികമായി ആരംഭിച്ചത്?
Show answer
1936 ജൂൺ 8
Question 7
പ്രഥമ മാധവി കുട്ടി പുരസ്‌കാരം നേടിയ എഴുത്തുകാരി?
Show answer
കെ അർ മീര
Notes: ജൂറി ചെയർമാൻ - കെ സച്ചിദാനന്ദൻ
Question 8
ഭാരത രത്ന പുരസ്‌കാരങ്ങൾ മരണാനന്തരം ലഭിച്ചവർ?
Show answer
എം എസ് സ്വാമിനാഥൻ, പി വി നരസിംഹ റാവു,ചരൺ സിംഗ്, കർപ്പൂരി താക്കൂർ
Question 9
ഓസ്കാർ ലഭിക്കുന്ന രണ്ടാമത്തെ കറുത്ത വർഗ്ഗകാരൻ?
Show answer
ലൂയിസ് ഗോസറ്റ് ജൂനിയർ
Notes: 1983ൽ മികച്ച സഹ നടനുള്ള ഓസ്കാർ ലഭിച്ചു
Question 10
അഖിലേന്ത്യാ പെട്രോളിയം ടൂർണമെന്റ് വിജയ്?
Show answer
ബി പി സി എൽ