Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 28 2024

march 28 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദേശീയ അന്വേഷണ ഏജൻസി (എൻ. ഐ. എ) പുതിയ മേധാവി?
Show answer
സദാനന്ദ് വസന്ത് ദാതെ
Notes: മുൻ മേധാവി - ദിനകർ ഗുപ്ത
Question 2
ഈ വർഷത്തെ എ കെ പി അവാർഡിന് അർഹനായ വ്യക്തി?
Show answer
കൈതപ്രം ദാമോദരൻ നമ്പൂതിരി
Notes: സ്വാതന്ത്ര്യസമര സേനാനിയും ബഹുഭാഷപണ്ഡിതനും ആയ എ. കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണക്ക്
Question 3
മൈക്രോസോഫ്റ്റ് വിൻഡോസ്‌, സർഫേസ് വിഭാഗങ്ങളുടെ ചീഫ് ആയി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ?
Show answer
പവൻ ദാവുലൂരി
Notes: ഐ ഐ ടി മദ്രാസ് മുൻ വിദ്യാർത്ഥി
Question 4
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ അത് ലിറ്റീസ്‌ കമ്മിറ്റി അധ്യക്ഷൻ ആയി തെരഞ്ഞെടുക്കപെട്ട മലയാളി താരം?
Show answer
പി അർ ശ്രീജേഷ്
Notes: ആദ്യമായി ആണ് ഒരു ഇന്ത്യക്കാരൻ ഫെഡറേഷൻ സമിതിയുടെ അധ്യക്ഷ പദവിയിൽ എത്തുന്നത്
Question 5
പൂക്കോട് കേരള വെറ്റിനെററി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി തത്കാലിക ചാന്സലർ ആയി നിയമിക്കപ്പെട്ട വ്യക്തി?
Show answer
പ്രൊഫ്‌. കെ എസ് അനിൽ
Question 6
കൊല്ലം ഓപ്പൺ യൂണിവേഴ്സിറ്റി തത്കാലിക വൈസ് ചാൻസിലർ ആയി നിയമിക്കപ്പെട്ട വ്യക്തി?
Show answer
ജഗതി രാജ്
Question 7
ഐ പി എല്ലിൽ ഇത് വരെ ഉള്ള മാച്ചുകളിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ?
Show answer
സൺ റൈസേഴ്സ് ഹൈദരാബാദ് - 277/3
Question 8
ഐ പി എലിലെ അതിവേഗ സെഞ്ച്വറികളിൽ രണ്ടും മൂന്നും സ്ഥാനം?
Show answer
അഭിഷേക് ശർമ(16 പന്തിൽ ), ട്രാവിസ് ഹെഡ് ( 18 പന്തിൽ )
Question 9
ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച മാച്ച്?
Show answer
സൺ റൈസേഴ്സ് vs മുംബൈ ഇന്ത്യൻസ് (38)
Question 10
ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റണ്ണുകൾ ഉള്ള മാച്ച്?
Show answer
സൺ റൈസേഴ്സ് vs മുംബൈ ഇന്ത്യൻസ്
Notes: 523 റൺസ്
Question 11
ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ?
Show answer
ബിജയ് ചേത്രി
Notes: ഉറുഗ്വയ് ക്ലബ്‌ കോളൻ എഫ് സി ആണ് ടീം
Question 12
ലോകത്തെ ആദ്യത്തെ ഡ്രാഗൺ ബോൾ തീം പാർക്ക്‌ തുറക്കാൻ ഒരുങ്ങുന്ന നഗരം?
Show answer
ഖിദ്ദിയ
Notes: ഡിസ്‌നി വേൾഡിന്റെ മാതൃകയിൽ നിർമിക്കുന്ന പാർക്കിന്റെ പേര് - പവർ ഓഫ് പ്ലേ
Question 13
എം ടിയുടെ സാഹിത്യവും സിനിമയും ജീവിതവും കോർത്തിണക്കി കൊണ്ട് “എം ടി ഏകാകിതയുടെ വിസ്മയം” എന്ന കൃതിയുടെ രചയിതാവ് ?
Show answer
കെ പി സുധീര
Question 14
യു എസിലെ ബാൾട്ടിമോർ തുറമുഖത്തിനടുത് ചരക്കു കപ്പൽ കൂട്ടിയിടിച്ചു തകർന്ന പാലം?
Show answer
ഫ്രാൻസിസ് സ്കോട്ട് കീ പാലം
Question 15
കേന്ദ്ര മന്ത്രി ആയ ആദ്യ മലയാളി വനിത?
Show answer
ലക്ഷ്മി എൻ മേനോൻ
Notes: ലക്ഷ്മി മേനോന്റെ 125th ജന്മ വാർഷികം - മാർച്ച്‌ 27 2024
Question 16
ഓസ്ട്രേലിയൻ വനിത ഫുട്ബോൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
പന്തോയ് ചാനു
Notes: ദേശിയ ടീമിന്റെ ഒന്നാം നമ്പർ ഗോളി