Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 27 2024

march 27 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ മിസ്സ്‌ യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഇസ്ലാമിക്‌ രാജ്യത്തിന്റെ ആദ്യ പ്രതിനിധി?
Show answer
റൂമി അൽഖഹ്താനി
Question 2
ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് എന്ന നേട്ടം രാജ്യത്തിൽ ആദ്യമായി കൈ വരിച്ച ജില്?
Show answer
കണ്ണൂർ ജില്ലാ
Question 3
കണ്ണൂർ ജില്ലാ അസിസ്റ്റന്റ് കളക്ടർ?
Show answer
അനൂപ് ഗാർഗ്‌
Question 4
വിരമിക്കുന്ന ലോകയുക്ത ജസ്റ്റിസ്‌?
Show answer
സിറിയക് ജോസഫ്
Notes: ലോകയുക്ത കാലാവധി - 5 വർഷം
Question 5
ഈ വർഷത്തെ ഏഷ്യ കപ്പ് വനിത ആതിഥേയർ?
Show answer
ശ്രീലങ്ക
Question 6
അന്തരിച്ച രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ അധ്യക്ഷൻ?
Show answer
സ്വാമി സ്മരണാനന്ദ
Question 7
അർ വി തോമസ് പുരസ്കാര ജേതാവ്?
Show answer
പി ജെ ജോസഫ് എം എൽ എ
Notes: സ്വാതന്ത്ര്യ സമര സേനാനിയും നിയമ സഭ സ്പീക്കറും ആയിരുന്ന അർ വി തോമസിന്റെ സ്മരണക്ക്
Question 8
രാജ്യത്ത് ക്ഷയ രോഗത്തിനുള്ള വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച കമ്പനി?
Show answer
ഭാരത് ബയോ ടെക്
Question 9
ലോകത്ത് ആദ്യമായി റബ് വാക്‌സിൻ നിർമിച്ച കമ്പനി?
Show answer
ബയോഫ്രാബി
Notes: എം ടി ബി വാക്‌
Question 10
ലോകത്തെ ആദ്യത്തെ ഡ്രാഗൺ ബോൾ തീം പാർക്ക്‌ തുറക്കാൻ ഒരുങ്ങുന്ന നഗരം?
Show answer
ഖിദ്ദിയ
Question 11
എം ടിയുടെ സാഹിത്യവും സിനിമയും ജീവിതവും കോർത്തിണക്കി കൊണ്ട് “എം ടി ഏകാകിതയുടെ വിസ്മയം” എന്ന കൃതിയുടെ രചയിതാവ്?
Show answer
കെ പി സുധീര
Question 12
യു എസിലെ ബാൾട്ടിമോർ തുറമുഖത്തിനടുത് ചരക്കു കപ്പൽ കൂട്ടിയിടിച്ചു തകർന്ന പാലം?
Show answer
ഫ്രാൻസിസ് സ്കോട്ട് കീ പാലം
Notes: സിനർജി മറൈൻ ഗ്രൂപ്പ്‌ എന്ന കമ്പനിയുടെ കപ്പൽ സിനർജി മറൈൻ ഗ്രൂപ്പ്‌ സ്ഥാപകൻ, സി ഇ ഒ - രാജേഷ് ഉണ്ണി
Question 13
കേന്ദ്ര മന്ത്രി ആയ ആദ്യ മലയാളി വനിത?
Show answer
ലക്ഷ്മി എൻ മേനോൻ
Notes: ലക്ഷ്മി മേനോന്റെ 125th ജന്മ വാർഷികം - മാർച്ച്‌ 27 2024
Question 14
ഓസ്ട്രേലിയൻ വനിത ഫുട്ബോൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
പന്തോയ് ചാനു
Notes: ദേശിയ ടീമിന്റെ ഒന്നാം നമ്പർ ഗോളി