Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 26 2024

march 26 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അയർലൻഡിലെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി?
Show answer
സൈമൺ ഹാരിസ്
Notes: നിലവിൽ സഖ്യസർക്കാരിലെ ഉന്നത വിദ്യാഭാസ മന്ത്രി
Question 2
ഇന്ത്യൻ വോളി ബോൾ ടീമിന്റെ പുതിയ കോച്ച്?
Show answer
ഡ്രാഗൻ മിഹൈലോവിച്
Notes: ലോക വോളിബാൾ ഫെഡറേഷൻ സൗജന്യമായി വിട്ടു നൽകിയതാണ
Question 3
ഗജരാജവൈഡൂര്യം എന്ന് അറിയപ്പെട്ടിരുന്ന ആന?
Show answer
മംഗലാംകുന്ന് അയ്യപ്പൻ
Notes: 55 വയസിൽ ചെരിഞ്ഞു
Question 4
28 വർഷത്തിന് ശേഷം ജെ എൻ യുവിന്റെ യൂണിയൻ പ്രസിഡന്റ് ആയ ദളിത് വിദ്യാർത്ഥി?
Show answer
ധനഞ്ജയ് കുമാർ
Notes: 4 വർഷത്തിന് ശേഷം ആണ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത്
Question 5
രാജ്യത്തെ രണ്ടാമത്തെ വലിയ മണ്ണിര മ്യൂസിയം?
Show answer
എം ജി സർവകലാശാലയിൽ
Question 6
രാജ്യത്തെ ഏറ്റവും വലിയ മണ്ണിര മ്യൂസിയം?
Show answer
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ മ്യൂസിയം
Question 7
ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത 15 ഗവേഷകരിൽ കേരളത്തിൽ നിന്നുള്ള 3 പേർ?
Show answer
നവ്യ സാറ കുര്യൻ, അമൽ അബ്ദുറഹിമാൻ,ബി അമൃത കൃഷ്ണൻ എന്നിവർ
Question 8
സിദ്ധാർഥൻ കേസിനോട് അനുബന്ധിച് രാജി വച്ച കേരള വെറ്റിനറി ആൻഡ് സയൻസ് യൂണിവേഴ്സിറ്റി വി സി?
Show answer
ഡോ പി സി ശശീന്ദ്രൻ