Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 25 2024

march 25 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രി ജേതാവ്
Show answer
കാർലോസ് സെയ്ൻസ് (ഫെരാരി )
Notes: ലോക ചാമ്പ്യൻ റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റപ്പാൻ യന്ത്ര തകരാർ മൂലം പിൻവാങ്ങി
Question 2
ഇന്ത്യൻ വനിത ലീഗ് ഫുട്ബോളിൽ കന്നി കിരീടം നേടിയ ടീം?
Show answer
ഓഡിഷ എഫ് സി
Notes: രണ്ടാം സ്ഥാനത്ത് - ഗോകുലം എഫ് സി
Question 3
ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നതിനും പുതുക്കുന്നതിനും ക്ലെയിം സെറ്റിൽമെന്റുകൾക്കും തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം?
Show answer
ബീമാ സുഖം
Notes: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി അംഗീകാരം നൽകി
Question 4
കുറ്റ കൃത്യങ്ങളുടെ വിവരങ്ങൾ രേഖപെടുത്താൻ റെയിൽവേ പോലീസിന്റെ ആപ്പ്?
Show answer
റെയിൽ മൈത്രി ആപ്പ്
Notes: ആപ്പ് റെയിൽവേ പോലീസിന് മാത്രം
Question 5
ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് രാജ്യം നൽകിയ പേര്?
Show answer
ശിവശക്തി പോയിന്റ്
Notes: പേര് ഇന്റർനാഷണൽ അസ്ട്രണോമിക്കൽ യൂണിയൻ അംഗീകരിച്ചു
Question 6
ഗ്രഹങ്ങളുടെ ഉപരിതലത്തിന് പേര് നൽകാൻ അന്താരാഷ്ട്ര അംഗീകാരം ഉള്ള അതോറിറ്റി?
Show answer
ഇന്റർനാഷണൽ അസ്ട്രണോമിക്കൽ യൂണിയൻ
Question 7
റഷ്യൻ വിതരണക്കാർ മൊഴി മാറ്റി വിതരണം ചെയ്യുന്ന ആദ്യ മലയാള സിനിമ?
Show answer
വാലാട്ടി
Notes: സബ്ബാഷ് കി പബ്യക് എന്നാണ് പേര്
Question 8
ഏതൊക്കെ സർവകലാശാലകളിലാണ് ഈ അധ്യയന വർഷം മുതൽ 4 വർഷ ബിരുദം നടപ്പിലാക്കുന്നത്?
Show answer
കേരള, കാലിക്കറ്റ്‌, എം ജി, കാലടി
Question 9
അന്താരാഷ്ട്ര ഫുട്ബോളിൽ 150 മത്സരമെന്ന നാഴിക കല്ലിലേക്ക് കടക്കുന്ന ഇന്ത്യൻ നായകൻ?
Show answer
സുനിൽ ചേത്രി
Question 10
അന്തരിച്ച പ്രശസ്ത പിയാനിസ്റ്റ്, സംഗീത ലോകത്തെ ഇതിഹാസവും?
Show answer
മൗറീറ്റ്‌സിയോ പൊല്ലിനി
Notes: ഗ്രാമി ജേതാവാണ്