Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 24 2024

march 24 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ബാല ചൂഷണം തടയാൻ വനിത - ശിശു വികസന വകുപ്പ് കൊണ്ടുവന്ന പദ്ധതി?
Show answer
ശരണ ബാല്യം
Notes: 2018 മുതൽ 2024 വരെ ഉള്ള കണക്കനുസരിച് ഈ പദ്ധതി കൊല്ലം ജില്ലയിലെ 80 കുട്ടികൾക്കു തുണയായി
Question 2
ശ്വാസകോശ അർബുദം പ്രതിരോധിക്കാൻ ലോകത്തിൽ ആദ്യമായി വാക്‌സിൻ വികസിപ്പിക്കാൻ തയ്യാറെടുക്കുന്ന രാജ്യം?
Show answer
ബ്രിട്ടൻ
Question 3
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതിയുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യുന്ന ആദ്യ സംസ്ഥാനം?
Show answer
കേരളം
Notes: നിയമസഭ പാസ്സാക്കിയ ബില്ല് കാരണം വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്നതിന് എതിരെ
Question 4
ഭരണത്തിലിരിക്കെ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രി?
Show answer
അരവിന്ദ് കെജ്‌രിവാൾ
Question 5
സിന്ദൂരം ധരിക്കേണ്ടത് വിവാഹിതയായ ഹിന്ദു സ്ത്രീയുടെ കടമയാണെന്നുള്ള വിചിത്ര നിരീക്ഷണം നടത്തിയ കോടതി ?
Show answer
ഇൻഡോർ കുടുംബ കോടതി
Question 6
അന്തരിച്ച പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ അധ്യക്ഷൻ, പ്രമുഖ നയതന്ത്രഞ്ജൻ?
Show answer
ഷഹര്യാർ ഖാൻ
Notes: ഇദ്ദേഹം എഴുതിയ പുസ്തകം - ക്രിക്കറ്റ്‌ :എ ബ്രിഡ്ജ് ഓഫ് പീസ്
Question 7
ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്ലേയർ ഓഫ് ദി മാച്ച് നേടിയ താരം?
Show answer
എ ബി ഡിവില്ലിയെഴ്സസ് (25 തവണ )
Notes: രോഹിത് ശർമ്മ 19 തവണയും ധോണി 17 തവണയും
Question 8
ലഡാക്കിന്റെ അതീവ ലോലമായ പരിസ്ഥിതി സംരക്ഷിക്കണമെന്നും സ്വയംഭരണം അനുവദിക്കണം എന്നും ആവശ്യപ്പെട്ടു സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ?
Show answer
സോനം വാങ്ച്ചുക്
Notes: മഗ്‌സസെ പുരസ്കാര ജേതാവ്
Question 9
2024 മാർച്ച്‌ 22ന് ഏത് തിയേറ്റർ ആണ് മോസ്കോവിൽ ഭീകരാക്രമണം നേരിട്ടത്?
Show answer
ക്രോക്കസ് സിറ്റി ഹാൾ
Notes: പിന്നിൽ ഐസിസ് ഖൊരാസാൻ
Question 10
അഖിലേന്ത്യ ബ്രിജ് ചാമ്പ്യൻഷിപ് നടക്കുന്ന സ്ഥലം?
Show answer
കുമരകം