Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 23 2024

march 23 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മോദിക്ക് ലഭിച്ച ഭൂട്ടാനിലെ പരമോന്നത സിവിലിയൻ ബഹുമതി?
Show answer
ഓർഡർ ഓഫ് ദി ഡ്രക്ക് ഗ്യാൽപോ
Notes: ബഹുമതി സ്വന്തം ആകുന്ന ആദ്യ വിദേശ നേതാവ്
Question 2
പോയിന്റ് നെമോയിൽ ആദ്യമായി എത്തുന്നയാൾ?
Show answer
ക്രിസ് ബ്രൗൺ
Notes: ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം - പോയിന്റ് നെമോ
Question 3
ട്വന്റി 20യിൽ 12000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
വിരാട് കോഹ്ലി
Notes: ചെന്നൈ സൂപ്പർ കിങ്സിനെതിരെ റൺ നേട്ടം 1000 കടന്നു
Question 4
ബഹിരാകാശത്തേക് പോയശേഷം തിരികെ റൺവേയിൽ സുരക്ഷിതമായി ഇറക്കാനാകുന്ന പുനരുപയോഗ റോക്കറ്റ്?
Show answer
പുഷ്പക്
Notes: മൂന്നാം വട്ടവും പരീക്ഷണം വിജയം
Question 5
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം?
Show answer
ഇന്ദിര ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ
Notes: സിറാജ് ബാഗ് എന്ന് അറിയപ്പെടുന്നു
Question 6
ഡബ്ലയുടിടി ഫീഡർ സീരീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം?
Show answer
ജി സത്യൻ
Notes: ഫൈനലിൽ ഇന്ത്യയുടെ തന്നെ മാനവ് താക്കറേയെ പരാജയപ്പെടുത്തി
Question 7
ലോക കാലാവസ്ഥ ദിനം ആചരിക്കുന്നത്?
Show answer
മാർച്ച്‌ 23
Notes: ഈ വർഷത്തെ തീം - “ At the frontline of climate action”
Question 8
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
Show answer
നാനാ ജഗനാഥ് ശങ്കർ സേത് സ്റ്റേഷൻ
Question 9
അന്തരിച്ച മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ?
Show answer
ഡോ സി എ ജോസഫ്
Notes: ഉമ നെൽവിത്തിന്റെ ഉപജ്ഞാതാവ്
Question 10
ആകാശഗംഗയിൽ കണ്ടെത്തിയ 2 പ്രാചീന നക്ഷത്ര കൂട്ടങ്ങൾ?
Show answer
ശിവനും ശക്തിയും
Notes: ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ആണ് കണ്ടെത്തിയത്
Question 11
യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാം വഴി കാലാവസ്ഥ മാറ്റത്തിനെതിരെ പൊരുതുന്ന കുട്ടികളുടെ ക്യാമ്പയിൻ?
Show answer
വെതർ കിഡ്സ്‌