Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 22 2024

march 22 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ നാവിക സേന സമീപ കാലത്തേ സോമാലിയൻ കടൽ കൊള്ളക്കാരുടെ കൈയിൽ നിന്ന് രക്ഷപ്പെടുത്തിയ ചില കപ്പലുകൾ?
Show answer
എഫ്.വി ഒമരി , എം.വി ലൈല നോർഫക് , എം.വി അൽ നയീമി, എഫ്.വി ഇമാൻ
Question 2
അന്ധർക് കാഴ്ച നല്കാൻ എലോൺ മസ്ക് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചിപ്പ്?
Show answer
വിഷൻ ചിപ്പ്
Notes: ബ്ലൈൻഡ് സൈറ്റ് എന്നാണ് ഈ സാങ്കേതിക വിദ്യയുടെ പേര്
Question 3
ന്യൂറോലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച വ്യക്തി?
Show answer
നോലാൻഡ് ആർബോ
Question 4
ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൊത്തം രാഷ്ട്രീയ പാർട്ടികൾ?
Show answer
2500 പാർട്ടികൾ
Question 5
നിലവിൽ ഉള്ള ദേശീയ രാഷ്ട്രീയ പാർട്ടികളുടെ എണ്ണം?
Show answer
6
Notes: ബി ജെ പി , കോൺഗ്രസ് , ബി എസ് പി , സി പി എം , നാഷണൽ പീപ്പിൾസ് പാർട്ടി, എ എ പി എന്നിവ ആണിത്
Question 6
പ്രൈം വോളിബാൾ കിരീടം നേടിയ ടീം?
Show answer
കാലിക്കറ്റ്‌ ഹീറോസ്
Notes: ഫൈനലിൽ ഡൽഹി തൂഫാൻസിനെ കീഴടക്കി
Question 7
ആദ്യ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന പാർട്ടികൾ?
Show answer
53 എണ്ണം
Notes: അന്നത്തെ ദേശീയ പാർട്ടികളുടെ എണ്ണം - 14 ഈ മെയിൽ നടക്കുന്നത് 18th ലോകസഭാ തിരഞ്ഞെടുപ്പ്
Question 8
ഈയിടെ അന്തരിച്ച പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം മുൻ ക്യാപ്റ്റൻ?
Show answer
സയീദ് അഹമ്മദ്‌
Notes: 1958 മുതൽ 1973 വരെ പാകിസ്താന് വേണ്ടി കളിച്ചു
Question 9
ആൽബിനിയൻ വനിതയെ ഇറ്റലിയിലെ നിശാക്ലബ്ബിൽ വച്ചു പീഡിപ്പിച്ച കേസിൽ ഒൻപത് വർഷം തടവ് ലഭിച്ച മുൻ ബ്രസിൽ ഫുട്ബോൾ താരം?
Show answer
റോബിഞ്ഞോ
Question 10
രാജ്യാന്തര വന ദിനം ആചരിക്കുന്നത്?
Show answer
മാർച്ച്‌ 21
Notes: ഈ വർഷത്തെ പ്രമേയം - “forests and innovation :new solutions for a better world”
Question 11
ലോക ജല ദിനം ആചരിക്കുന്നത്?
Show answer
മാർച്ച്‌ 22
Notes: ഈ വർഷത്തെ പ്രമേയം - ജലം സമാധാനത്തിനു
Question 12
എച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് സി എംടി സ്ഥാനമൊഴിഞ്ഞു റെയിൽവേ മന്ത്രലയത്തിൽ അടിഷണൽ സെക്രട്ടറി ആയി ചുമതല ഏറ്റ വ്യക്തി?
Show answer
കെ ബെജി ജോർജ്