march 21 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഓസ്ട്രേലിയൻ പ്രതിരോധ സേനയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചപ്ലെയിൻ ക്യാപ്റ്റൻ ?
Show answer
സ്മൃതി എം കൃഷ്ണ
Notes: സൈന്യത്തിലെ എല്ലാവർക്കും ആത്മീയവും മാനസിക പിന്തുണയും നൽകാൻ
Question 2
രാജീവച്ച ഇന്ത്യൻ വംശജൻ കൂടിയായ ഐറിഷ് പ്രധാന മന്ത്രി?
Show answer
ലിയോ വരദ്കർ
Notes: 2017ൽ ആണ് പ്രധാന മന്ത്രി ആയത്
Question 3
റോയൽ ചലഞ്ചർ ബാംഗ്ലൂർ പുതിയ പേര് ?
Show answer
റോയൽ ചലഞ്ചർസ് ബേംഗളുരു
Notes: പുതിയ ലോഗോയും ജേഴ്സിയും പുറത്തിറക്കി
Question 4
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോനേഷ്യൻ പ്രസിഡന്റ്?
Show answer
പ്രബോവോ സുബിയാന്റോ
Notes: നേരത്തെ രണ്ട് തവണ പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്നു.
Question 5
അന്തരിച്ച കലാമണ്ഡലത്തിന്റെയും സംഗീത നാടക അക്കാദമിയുടെയും മുൻ സെക്രട്ടറി ?
Show answer
എൻ രാധാകൃഷ്ണൻ
Question 6
പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി ആയ ഐ സി എൽ ഫിൻ കോർപ് അബാസിഡർമാർ?
Show answer
സാമന്ത, മമ്മൂട്ടി
Notes: ചെയർ മാൻ, മാനേജിങ് ഡയറക്ടർ - അഡ്വ കെ ജി അനിൽകുമാർ
Question 7
ഐ സി സി യുടെ ട്വന്റി 20 റാങ്കിങ്ങിൽ ബാറ്റിസ്മാൻമാരിൽ ഒന്നാം റാങ്ക്?
Show answer
സൂര്യ കുമാർ യാദവ്
Notes: ആദ്യ പത്തിൽ ഉള്ള മറ്റൊരു ഇന്ത്യൻ പ്ലേയർ - യ്ശ്വസി ജെയ്സ്വാൽ (6th)
Question 8
വേൾഡ് ഹാപ്പിനസ്സ് റിപ്പോർട്ട് പുറത്തിറക്കുന്ന സംഘടന?
Show answer
യു എൻ
Notes: ഈ വർഷത്തെ ഇന്ത്യയുടെ റാങ്ക് - 126
Question 9
തുടർച്ചയായി 7 തവണയും വേൾഡ് ഹാപ്പിനസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനം വാങ്ങുന്ന രാജ്യം?
Show answer
ഫിൻലാൻഡ്
Notes: ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം - അഫ്ഘാനിസ്ഥാൻ
Question 10
കേരളത്തിലെ ആഴ കടലിൽ കണ്ടെത്തിയ പുതിയ ജീവിഗണത്തിന്റെ പേര് ?
Show answer
ബ്രൂസ്തോവ ഇസ്രോ
Notes: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ പേര് ആണ് നൽകിയത്
Question 11
സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ ഐ വി ദാസ് പുരസ്കാരം ലഭിച്ച വ്യക്തി ?
Show answer
എം മുകുന്ദൻ
Question 12
മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരം ലഭിച്ചത്?
Show answer
ഇയ്യങ്കോട് ശ്രീധരൻ
Notes: 2021ലെ പുരസ്കാരം ആണ് പ്രഖ്യാപിച്ചത്
Question 13
പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന മാർച്ചിൽ വിലക്കപ്പെട്ട രണ്ട് രാജ്യങ്ങൾ?
Show answer
റഷ്യ , ബെലാറൂസ്
Notes: രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ തീരുമാനം