march 20 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് പുതിയ സി ഇ ഒ ?
Show answer
ശ്രീകുമാർ കെ നായർ
Notes: വിസിൽ മുൻ സി ഇ ഒ - ഡോ ജയകുമാർ
Question 2
അന്താരാഷ്ട്ര ടി20യിൽ ക്ലീൻ ബൗൽഡിലൂടെ ഏറ്റവുമധികം വിക്കെറ്റ് നേടുന്ന താരം?
Show answer
റാഷിദ് ഖാൻ
Notes: പട്ടികയിൽ രണ്ടാം സ്ഥാനത് ശ്രീലങ്കയുടെ ലസിത് മലിംഗ
Question 3
ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പരാതികളും അറിയിക്കാൻ ഉള്ള ആപ്പ് ?
Show answer
സി വിജിൽ
Notes: ആപ്പ് വഴി ചിത്രങ്ങളോ വീഡിയോയോ അയച്ചു കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാം
Question 4
ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
മൂന്നാം സ്ഥാനം
Notes: ബംഗ്ലാദേശും പാകിസ്താനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ
Question 5
മലയാളത്തിലെ ആദ്യ 200 കോടി നേടുന്ന സിനിമ?
Show answer
മഞ്ഞുമ്മൽ ബോയ്സ്
Question 6
തമിഴ്നാട്ടിൽ ഏറ്റവുമധികം വരുമാനം നേടുന്ന മലയാള സിനിമ?
Show answer
മഞ്ഞുമ്മൽ ബോയ്സ്
Question 7
അമേരിക്കയിൽ ആദ്യമായി 10ലക്ഷം ഡോളർ നേടുന്ന മലയാള സിനിമ ?
Show answer
മഞ്ഞുമ്മൽ ബോയ്സ്
Question 8
ഇൻഫോസിസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ശത കോടീശ്വരൻ ആയ ഷെയർ ഹോൾഡർ?
Show answer
ഏക ഗൃഹ് രോഹൻ മൂർത്തി
Notes: ഇൻഫോസിസ് സ്ഥാപകൻ എ ആർ നാരായണ മൂർത്തിയുടെ കൊച്ചു മകൻ
Question 9
ലോകസഭ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ടെടുപ്പ് കഴിഞ്ഞ് എത്ര ദിവസം കഴിഞാണു വോട്ട് എണ്ണൽ?
Show answer
46
Question 10
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയ തീരുന്ന വരെ ഉള്ള ദിവസങ്ങൾ?
Show answer
80 ദിവസങ്ങൾ
Notes: ചരിത്രത്തിലെ രണ്ടാമത്തെ നീണ്ട തിരഞ്ഞെടുപ്പ് കാലയളവ് 1951-52 തിരഞ്ഞെടുപ്പിൽ 4 മാസം ആയിരുന്നു