Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 18 2024

march 18 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രണ്ടാം സീസൺ വനിതാ ചാമ്പ്യൻ ?ഐ.പി.എൽ
Show answer
ആർ.സി.ബി.
Notes: ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 8 വിക്കറ്റിന് തോൽപിച്ചു
Question 2
അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റ് ആവുന്ന വ്യക്തി ?
Show answer
വ്ലാഡിമിർ പുടിൻ
Question 3
ഐസ്ലാൻഡിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശം ?
Show answer
റെയ്ക്യാനസ് ഉപദ്വീപ്
Notes: അഗ്നിപർവതത്തിന് സമീപം ഉള്ള ഗ്രിൻഡാവിക് പട്ടണം ഒഴിപ്പിച്ചു
Question 4
പോക്‌സോ നിയമത്തെക്കുറിച് നിയമവകുപ്പ് തയാറാക്കിയ ഹ്രസ്വ ചിത്രം?
Show answer
മാറ്റൊലി
Question 5
എസ്. എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം ലഭിച്ച വ്യക്തികൾ ?
Show answer
കെ പി എ സി ലീല (2021) ,വേട്ടക്കുളം ശിവാനന്ദൻ(2022)
Question 6
അഷിത പുരസ്‌കാരം ലഭിച്ച എഴുത്തുകാരി ?
Show answer
സാറ ജോസഫ്
Notes: കഥ, നോവൽ സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം
Question 7
കുടുംബശ്രീയുടെ സാന്ത്വന പരിചരണ പദ്ധതി?
Show answer
കെ ഫോർ കെയർ
Notes: 2019ൽ കുടുംബശ്രീ വയോജന പരിപാലനത്തിന് ആരംഭിച്ച ഹർഷം പദ്ധതിക് ബദൽ
Question 8
സോമാലിയൻ കടൽ കൊള്ളക്കാരുടെ കയ്യിൽ നിന്ന് മാൾട്ട കപ്പൽ ആയ എം.വി റുവൻ മോചിപ്പിച്ച ഇന്ത്യൻ നാവിക സേന കമാൻഡോസ് ?
Show answer
മറൈൻ കമാൻഡോ ഫോഴ്സ് (മാർക്കോസ് )
Question 9
സരസ്വതി സമ്മാൻ ലഭിച്ച മലയാളി എഴുത്തുകാരൻ?
Show answer
പ്രഭാ വർമ
Notes: രൗദ്ര സാത്വിക എന്ന കൃതിക്ക്‌ ആണ് പുരസ്‌കാരം
Question 10
ബുന്ദസ് ലീഗ അരങ്ങേറ്റ സീസണിലെ ഗോളടിയിൽ റെക്കോർഡിട്ട ബയൺ മ്യുണിക് താരം?
Show answer
ഹാരി കെയ്ൻ
Notes: സീസണിൽ 31 ഗോളുകൾ
Question 11
വനിതാ പ്രീമിയർ ലീഗ് മികച്ച ക്യാച്ച് ?
Show answer
സജ്‌ന സജീവൻ(മുംബൈ)
Question 12
വനിതാ പ്രീമിയർ ലീഗ് എമെർജിങ് പ്ലേയർ?
Show answer
ശ്രെയങ്ക പാട്ടിൽ (ബാംഗ്ലൂർ)
Question 13
വനിതാ പ്രീമിയർ ലീഗ് ഓറഞ്ച് ക്യാപ് ?
Show answer
എലിസ് പെറി (ബാംഗ്ലൂർ)
Question 14
വനിതാ പ്രീമിയർ ലീഗ് പർപിൾ ക്യാപ്?
Show answer
ശ്രെയങ്ക പാട്ടിൽ (ബാംഗ്ലൂർ)