Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 17 2024

march 17 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗവും ആക്ടിങ് ചെയ്യർപേഴ്സണും ആവുന്ന വ്യക്തി ?
Show answer
ബൈജുനാഥ്
Question 2
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ?
Show answer
ശ്യാം സരൺ നേഗി
Notes: 2022 നവംബർ അഞ്ചിന് അന്തരിച്ചു
Question 3
2025 മുതൽ 2029 വരെ അണ്ടർ 17 ലോകക്കപ്പ് ആതിഥേയർ ആവുന്ന രാജ്യം ?
Show answer
ഖത്തർ
Notes: അണ്ടർ 17 ലോകക്കപ്പ് ഇനി മുതൽ എല്ലാ വർഷവും
Question 4
കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ ?
Show answer
ഡോ ബാലഗോപാൽ
Notes: മൂന്ന് വർഷത്തിന് ശേഷം ആണ് നിയമനം
Question 5
രണ്ടാം തവണയും ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയ വ്യക്തി ?
Show answer
ഡോ വി കെ വിജയൻ
Notes: ദേവസ്വം കമ്മീഷണർ - ബിജു പ്രഭാകർ
Question 6
വെയിൽസിൽ ഫസ്റ്റ് മിനിസ്റ്റർ ആവുന്ന ആദ്യ ആഫ്രിക്കൻ വംശജൻ ?
Show answer
വോൺ ഗെതിങ്
Notes: മുൻ ഫസ്റ്റ് മിനിസ്റ്റർ - ഡ്രെക്‌ഫെഡ്
Question 7
മാർച്ചിൽ നിലവിൽ വന്ന കള്ളുവ്യവസായ വികസന ബോർഡ് (ടോഡി ബോർഡ് ) ചെയർമാൻ ?
Show answer
യു പി ജോസഫ്
Question 8
പുതിയതായി നിയമിച്ച പ്രസാർ ഭാരതി ചെയർമാൻ ?
Show answer
നവനീത് കുമാർ സെഹാൾ
Notes: മുൻ പ്രസാർ ഭാരതി ചെയർമാൻ - എ സൂര്യപ്രകാശ്
Question 9
പ്രസ് ഇൻഫർമേഷൻ ബ്യുറോ ഡയറക്ടർ ജനറൽ?
Show answer
ഷെഫാലി ബി ശരൺ
Question 10
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ?
Show answer
ടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത
Notes: മാജി മുംബൈയെ തോൽപിച്ചു
Question 11
വനിതാ താരങ്ങളുടെ ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് കാരണം പാരീസ് ഒളിമ്പിക്സ് ദേശീയ ക്യാമ്പിൽ നിന്ന് പുറത്താക്കിയ കായിക താരം ?
Show answer
അചിന്ത ഷൂലി
Notes: കോമ്മൺവെൽത് ഗെയിംസ് സ്വർണമെഡൽ ജേതാവ് ?