march 16 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 മാർച്ചിൽ സ്ഥാനമേറ്റ ആലപ്പുഴ കളക്ടർ?
Show answer
അലക്സ് വർഗീസ്
Notes: 2 വർഷത്തിനിടയിൽ 7 കളക്ടർ
Question 2
രാജി വച്ച ഇന്ത്യൻ ബോക്സിങ് ടീം ഹൈ പെർഫോമൻസ് ഡയറക്ടർ?
Show answer
ബെർണഡ് ഡൺ
Notes: കോച്ച് - ദിമിത്രി ദിമിട്രുക്
Question 3
ബ്ലൈൻഡ് ക്രിക്കറ്റിൽ ഇന്ത്യ ആരെയാണ് തോല്പിച്ചത്?
Show answer
ശ്രീലങ്ക
Notes: ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 5-0 എന്ന നിലയിൽ ശ്രീലങ്കയെ തോൽപിച്ചു
Question 4
ഇന്ത്യൻ നാവിക സേനയ്ക്കു ഡൽഹി കാന്റിൽ നിർമിച്ച പുതിയ ആസ്ഥാന മന്ദിരം?
Show answer
നൗസേന ഭവൻ
Notes: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു
Question 5
2022 ലിംഗ സമത്വ റാങ്കിങ്ങിൽ ഇന്ത്യയുടെ റാങ്ക്?
Show answer
108th
Notes: 2021 വർഷത്തിലെ റാങ്കിങ് - 122
Question 6
മാനവവികസന സൂചിക 2022 റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റാങ്ക്?
Show answer
134
Notes: 2021 റിപ്പോർട്ടിൽ ഇത് 135 ആയിരുന്നു
Question 7
യു എസിലെ ടെക്സ്സ്സിലെ ബീച്ചിൽ ഭീതി പരത്തുന്ന ജീവി?
Show answer
ബ്ലൂ ഡ്രാഗൺ
Notes: ശാസ്ത്ര നാമം - ഗ്ലോക്കസ് അറ്റ്ലാൻ്റിക്കസ്
Question 8
ഒരിഗോൺ സർവകലാശാലയിലെ വേൾഡ് അലയനസ് ഓഫ് സയന്റിസ്റ് ആണ് നൽകുന്ന പ്ലാനറ്റ് ഏർത് പുരസ്കാരം ലഭിച്ച മലയാളി?
Show answer
ഡോ എസ് ഫൈസി
Question 9
അന്തരിച്ച നാവിക സേന മുൻ മേധാവയും മനുഷ്യാവകാശ പ്രവർത്തകനും?
Show answer
അഡ്മിറൽ ലക്ഷ്മി നാരായണ രാംദാസ്
Notes: 1990 മുതൽ 1993 വരെ നാവിക സേന മേധാവി 2004ൽ മഗ്സസെ പുരസ്കാരം ലഭിച്ചു