march 15 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുംബൈ പേസർ ?
Show answer
ദവാൽ കുൽകർണി
Question 2
ലോകത്തെ ഏറ്റവും വലിപ്പവും ശക്തിയും ഉള്ള റോക്കറ്റ്?
Show answer
സ്റ്റാർഷിപ്
Notes: സ്റ്റാർടഷിപ് ഉണ്ടാക്കിയ കമ്പനി - സ്പേസ് എക്സ്
Question 3
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണർമാർ?
Show answer
ഗ്യാനേഷ് കുമാർ, സുഖബീർ സിംഗ് സദ്ദു
Notes: കേന്ദ്ര നിയമ മന്ത്രി - അർജുൻ റാം മേഘ്വാൾ
Question 4
പുതിയ സി ബി എസ് ഇ ചെയർമാൻ?
Show answer
രാഹുൽ സിംഗ്
Notes: മുൻ സി ബി എസ് ഇ ചെയർമാൻ - നിധി ച്ചിബർ
Question 5
ആയിരം പ്രൈവറ്റ് ജെറ്റുകളുടെ സർവീസുകൾ പിന്നിട്ട കേരളത്തിലെ ആദ്യ ബിസിനെസ്സ് ടെർമിനൽ?
Show answer
സിയാൽ ടെർമിനൽ
Notes: സിയാൽ മാനേജിങ് ഡയറക്ടർ - എസ് സുഹാസ്
Question 6
ഏറ്റവും അധികം കാലം ഇരുമ്പ് ശ്വാസകോശമെന്ന വെന്റിലേഷനിൽ താമസിച്ച വ്യക്തി?
Show answer
പോൾ അലക്സാണ്ടർ
Notes: 78 വയസിൽ മരണത്തിന് കീഴടങ്ങി
Question 7
പലസ്തീൻ അതോറിറ്റിയുടെ പ്രധാന മന്ത്രി ?
Show answer
മുഹമ്മദ് മുസ്തഫ
Notes: മുൻപ് ഉപപ്രധാന മന്ത്രി, ധന മന്ത്രി എന്നീ സ്ഥാനങ്ങൾ വായിച്ചിരുന്നു
Question 8
എൻ എസ് എസിന് കീഴിലുള്ള ഏതു പദ്ധതികാണ് ലോക റെക്കോർഡ് കിട്ടിയത് ?
Show answer
സ്നേഹാരാമം പദ്ധതി
Notes: തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തിലേറെ കേന്ദ്രങ്ങൾ മാലിന്യ വിമുക്തമാക്കി
Question 9
വിസ്ഡൻ മാസികയുടെ രഞ്ജി ട്രോഫി ടീം ഓഫ് ദി സീസണിൽ ഉൾപ്പെട്ട കേരള താരം ?
Show answer
സച്ചിൻ ബേബി
Notes: ബാറ്റിംഗ് ഓർഡറിൽ നാലാം സ്ഥാനം