Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 14 2024

march 14 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഐ സി സി ടെസ്റ്റ്‌ റാങ്കിൽ ബോളർമാരിൽ ഒന്നാമൻ?
Show answer
രവിചന്ദ്രൻ അശ്വിൻ
Notes: ജസ്‌പ്രിത് ബുമ്ര മൂന്നാമത് രവീന്ദ്ര ജഡേജ ഏഴാമത്
Question 2
ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ് ?
Show answer
കയ്റോസ്
Notes: സ്വകാര്യ റോക്കറ്റ് ഉണ്ടാക്കിയ കമ്പനി - സ്പേസ് വൺ
Question 3
രാജ്യത്തെ ആദ്യത്തെ വ്യവസായികാടിസ്ഥാനത്തിലുള്ള സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റ്?
Show answer
ധോലേര ( ഗുജറാത്ത്‌ )
Notes: അർധചാലക നിർമാണ പരിശോധന കേന്ദ്രം - മരിഗാവ് (ആസ്സാം ) സാനന്ദ് (ഗുജറാത്ത്‌ )
Question 4
കാർത്തിക ഇനത്തിൽ ഉള്ള ഇഞ്ചിയിൽ നിന്ന് വേർതിരിച്ചെടുത്ത ഔഷധ ഗുണമുള്ള പദാർത്ഥം ?
Show answer
ജിൻജറോൾ
Question 5
വൃക്ക രോഗികൾക് മരുന്നും ചികിത്സയും നൽകുന്ന സംഘടന?
Show answer
പോർഫ
Notes: PORFA- Pratheeksha Organ Recepients Family Association
Question 6
രാഷ്‌ട്രപതി അംഗീകരിച്ചതോട്കൂടി ഏക സിവിൽ കോഡ് നിലവിൽ വന്ന സംസ്ഥാനം?
Show answer
ഉത്തരഖണ്ഡ്
Question 7
രാജ്യത്ത് ആദ്യം ആയി ഏക സിവിൽ കോഡ് നിലവിൽ വരുന്ന സംസ്ഥാനം?
Show answer
ഉത്തരഖണ്ഡ്
Question 8
കേരളത്തിലെ ആദ്യ നേഫ്റോളജിസറ്റ്‌ ?
Show answer
ഡോ എം തോമസ് മാത്യു
Notes: കേരളത്തിലെ ആദ്യ വൃക്ക മാറ്റിവക്കൽ ശസ്സത്രക്രിയക്ക് നേതൃത്വം വഹിച്ചു
Question 9
ഡോ എം തോമസ് മാത്യു
Show answer
ഡോ എം തോമസ് മാത്യു
Notes: ആദ്യമായി വൃക്ക രോഗ വിഭാഗവും ഡിയാലിസിസ് യൂണിറ്റും സ്ഥാപിച്ചു
Question 10
എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം?
Show answer
മഹാരാഷ്ട്ര
Notes: മുഖ്യ മന്ത്രി ഏകനാഥ് ഷിൻഡെയുടെ പുതിയ പേര് - ഏകനാഥ് ഗാംഗുഭായ് സംഭാജി ഷിൻഡെ
Question 11
രഞ്ജി ട്രോഫി 2023-24 കിരീടം നേടിയ ടീം ?
Show answer
മുംബൈ
Notes: 42th കിരീടം
Question 12
സോമാലിയൻ കടകൊള്ളക്കാർ റാഞ്ചിയ ബംഗ്ലാദേശി കപ്പൽ ?
Show answer
എം വി അബ്ദുള്ള