march 12 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അഗ്നി 5 ഭൂഖണ്ടാന്തര ആണവ ബലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന്റെ പേര് ?
Show answer
മിഷൻ ദിവ്യാസ്ത്ര
Notes: ഒരേ സമയം പല ലക്ഷ്യങ്ങൾ തകർക്കാൻ കെല്പുള്ള മിസൈൽ
Question 2
ലോകത്തെ ഏറ്റവും മികച്ച സാൻഡ്വിച്ചുകളുടെ പട്ടികയിൽ ഉള്ള ഇന്ത്യയുടെ ഭക്ഷണ വിഭവം ?
Show answer
വടാപാവ്
Notes: ടേസ്റ്റ് അറ്റ്ലസ് എന്ന യാത്ര ഗൈഡിന്റെ പട്ടികയിൽ ആണ് ഉൾപെടുത്തിയിരിക്കുന്നത്
Question 3
റോഡാമൈൻ ബിയുടെ സാന്നിധ്യം ഉള്ളത് കൊണ്ട് ഗോപി മഞ്ചൂരിയനും പഞ്ഞി മിഠായിയും നിരോധിച്ച സംസ്ഥാനം ?
Show answer
കർണാടക
Notes: റോഡാമൈൻ ബി എന്നത് തുണികളും പേപ്പറും കളർ കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു രാസ സംയുക്തമാണ്
Question 4
പാകിസ്ഥാന്റെ പ്രഥമ വനിത ?
Show answer
അസീഫ ഭൂട്ടോ
Notes: പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ മകൾ
Question 5
കേന്ദ്ര വിജിലൻസ് കമ്മിഷനിൽ പുതിയതായി വിജിലൻസ് കമ്മിഷണർ ആയ വ്യക്തി ?
Show answer
എ എസ് രാജീവ്
Notes: കേന്ദ്ര വിജിലൻസ് കമ്മിഷണർ - പ്രവീൺ കുമാർ
Question 6
എലോൺ മസ്കിന്റെ നിർമിത ബുദ്ധി സ്റ്റാർട്ട് അപ്പ് ?
Show answer
എക്സ് എ ഐ
Notes: എക്സ് എ ഐ ചാറ്റ് ബോട്ട് - ഗ്രോക്
Question 7
കേരള ഖരമാലിന്യ പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ മുക്തമാക്കുന്നു മാലിന്യ മുക്തമാക്കുന്ന നഗരസഭ ?
Show answer
വർക്കല നഗരസഭ
Question 8
രാജ്യത്തെ ആദ്യ എട്ടുവരി എലവെറ്റഡ് ഹൈവേരാജ്യത്തെ ആദ്യ എട്ടുവരി എലവെറ്റഡ് ഹൈവേ?
Show answer
ദ്വാരക എക്സ്പ്രസ്സ് വേ
Notes: ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിൽ
Question 9
ജ്ഞാനപ്പാന പുരസ്കാരം ലഭിച്ച വ്യക്തി ?
Show answer
രാധാകൃഷ്ണൻ കാക്കശ്ശേരി
Question 10
ഏതൊക്കെ രണ്ട് വിമാന വാഹിനി കപ്പലുകൾ ആൺ ഇന്ത്യക് ഒരേ സമയം പ്രവർത്തന സജ്ജം ആക്കാൻ കഴിഞ്ഞത് ?
Show answer
ഐ എൻ എസ് വിക്രാന്തും ഐ എൻ എസ് വിക്രമാദിത്യയും