Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 11 2024

march 11 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഹോളിവുഡിലെ ഏറ്റവും മോശം സിനിമക് കിട്ടുന്ന അവാർഡ് ?
Show answer
റാസ്ബറി അവാർഡ്
Notes: ഈ അവാർഡിൽ 5 അവാർഡുകൾ വിന്നി ദി പൂഹ് എന്ന ഹോറർ സിനിമക്കു ലഭിച്ചു
Question 2
പുതിയ പട്ടിക ജാതി ദേശിയ കമ്മിഷൻ അധ്യക്ഷൻ?
Show answer
കിഷോർ മക്വാന
Notes: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറിച് മോദി : എ കോമൺ മെൻസ് പിഎം എന്ന പുസ്തകം എഴുതി
Question 3
ചന്ദ്രയാൻ 4ന്റെ ഭാഗമായി ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കാൻ ഉള്ള പദ്ധതി ?
Show answer
ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ
Notes: ജപ്പാനുമായാണ് സഹകരിക്കുന്നത്
Question 4
ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ സൗദി അറേബ്യൻ ഗ്രാൻപിയിൽ ജേതാവ് ?
Show answer
മാക്സ് വേർസ്റ്റപ്പൻ
Notes: രണ്ടാം സ്ഥാനം - സെർജിയോ പെരസ്
Question 5
ഓസ്കാർ 2023 മികച്ച സിനിമ?
Show answer
ഓപ്പൺഹൈമർ (Oppenheimer )
Question 6
ഓസ്കാർ 2023 മികച്ച നടൻ?
Show answer
കിലിയൻ മർഫി (Oppenheimer )
Question 7
ഓസ്കാർ 2023 മികച്ച നടി ?
Show answer
എമ്മ സ്റ്റോൺ (പുവർ തിങ്സ് )
Question 8
ഓസ്കാർ 2023 മികച്ച സംവിധായകൻ?
Show answer
ക്രിസ്റ്റഫർ നോളൻ (Oppenheimer )
Question 9
ഓസ്കാർ 2023 മികച്ച സഹനടൻ ?
Show answer
റോബർട്ട്‌ ഡൗണി ജൂനിയർ (Oppenheimer )
Question 10
ഫന്റാസ്‌ പോർട്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 44th എഡിഷനിലെ മികച്ച നടൻ ?
Show answer
ടോവിനോ ( അദൃശ്യ ജാലകങ്ങൾ )
Notes: ഡോ ബിജു സംവിധാനം
Question 11
ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് കിരീടം നേടിയവർ ?
Show answer
സാത്വിക് - ചിരാഗ് സഖ്യം
Notes: ലോക ഒന്നാം റാങ്കുകാർ ആണിവർ
Question 12
വന്യജീവി ആക്രമണത്തെ തടയാൻ കരാറിൽ ഒപ്പു വച്ച സംസ്ഥാനങ്ങൾ?
Show answer
കേരളം , കർണാടക
Notes: തമിഴ് നാടും ഭാഗമായേക്കും
Question 13
ടെസ്റ്റ് , ഏക ദിനം, ടി 20 എന്നീ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
Show answer
ഇന്ത്യ
Notes: ടെസ്റ്റ് ക്രിക്കറ്റ് രണ്ടാം സ്ഥാനം - ഓസ്ട്രേലിയ