Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 10 2024

march 10 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രണ്ടാം തവണ പാകിസ്ഥാൻ പ്രസിഡന്റ് ആവുന്ന ആൾ ?
Show answer
ആസിഫ് അലി സർദാരി
Notes: അന്തരിച്ച ബേനസീർ ഭൂട്ടോയുടെ ഭർത്താവ്
Question 2
ലോകത്തെ ഏറ്റവും നീളമുള്ള ഇരട്ട പാത തുരങ്കം?
Show answer
സെല തുരങ്കം
Notes: അരുണാചൽ പ്രദേശ്- ചൈന അതിർത്തി
Question 3
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ?
Show answer
ദിബാങ് വിവിധോദ്ദേശ പദ്ധതി
Question 4
ലോക സുന്ദരി 2024 ആയി തിരഞ്ഞെടുക്കപെട്ട ചെക് റിപ്പബ്ലിക്ക് സുന്ദരി ?
Show answer
ക്രിസ്റ്റീന പിഷ്‌കോവ
Notes: രണ്ടാം സ്ഥാനം - യെസ്‌മിന സെയ്മൻ (ലെബനൻ )
Question 5
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന ആദ്യ പേസർ ?
Show answer
ജെയിംസ് ആൻഡേഴ്സൺ
Question 6
സന്തോഷ് ട്രോഫി 2024 ജേതാക്കൾ?
Show answer
സെർവിസസ് ടീം
Notes: ഏഴാം സന്തോഷ് ട്രോഫി കിരീടം ആണ് സർവീസസ് നേടുന്നത്
Question 7
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമിക്കുന്ന കമ്പനി ?
Show answer
ബി.എം.ഇ.എൽ
Question 8
രാജി വച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ ?
Show answer
അരുൺ ഗോയൽ
Notes: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - രാജീവ് കുമാർ
Question 9
ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക് ബി സി സി ഐ പ്രഖ്യാപിച്ച ഇൻസെന്റീവ്?
Show answer
45 ലക്ഷം രൂപ
Question 10
അതിഥി തൊഴിലാളികളെ സാക്ഷരരാകുന്ന പദ്ധതി ?
Show answer
ചങ്ങാതി പദ്ധതി
Question 11
പ്രീമിയർ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ?
Show answer
സണ്ണി സിംഗ് ഗിൽ
Question 12
ലോകത്തെ ആദ്യ ത്രീ ഡി പ്രിന്റഡ് മസ്ജിദ് എവിടെയാണ് ?
Show answer
ജിദ്ദയിലെ അൽജൗറയിൽ
Question 13
അന്തരിച്ച മുൻ മുഖ്യ മന്ത്രി കെ കരുണാകരന്റെ മെഡിക്കൽ അഡ്വൈസർ?
Show answer
ഡോ പി കെരാധാകൃഷ്ണ പിള്ള