march 09 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അന്തരിച്ച ഡ്രാഗൺ ബോൾ എന്ന വിഘ്യാത കോമിക് ബുക്കിന്റെ സൃഷ്ടാവ് ?
Show answer
അകിറ ടോറിയാമ
Notes: മരണ കാരണം - സുബ്ഡ്യുറൽ ഹേമറ്റോമ
Question 2
ഇൻഫോസിസ് ഫൌണ്ടേഷൻ സ്ഥാപക ?
Show answer
സുധ മൂർത്തി
Notes: 2006ൽ പത്മശ്രീ, 2023ൽ പദ്മഭൂഷൺ എന്നിവ ലഭിച്ചു
Question 3
വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ വക കൊച്ചി മെട്രോക് ലഭിച്ച പുരസ്കാരം?
Show answer
ഷീറോ പുരസ്കാരം
Question 4
അരുണാചൽ പ്രദേശിലെ 27th ജില്ല?
Show answer
ബൈച്ചം
Notes: നപാങ് ഫങ് ആണ് തലസ്ഥാനം.
Question 5
ഡി ആർ ഡി ഒ നാവിക സേനയ്ക് വേണ്ടി രൂപകല്പന ചെയ്ത എച് ഇ എ യു വി നിർമ്മിക്കുന്നത് എവിടെയാണ് ?
Show answer
ഹൈ എന്റുറൻസ് ഓട്ടോനോമസ് അണ്ടർ വാട്ടർ വെഹിക്കിൾ
Notes: മനുഷ്യ സാന്നിധ്യം ഇല്ലാതെ പ്രവർത്തിക്കും
Question 6
പാസിഫിക് സമുദ്രത്തിൽ കണ്ടെത്തിയ അപൂർവ ഇനം ഗ്ലാസ് നീരാളി ?
Show answer
വിട്രെലി ഡോൺല്ല റീചാർഡി - ശാസ്ത്രീയ നാമം
Notes: വംശ നാശ ഭീഷണി നേരിടുന്ന ഗണത്തിൽ പെടുന്നു
Question 7
വേൾഡ് ബോക്സിങ് കൗൺസിലും ദേശിയ സ്പോർട്സ് മിഷനും ചേർന്നാണ് നടത്തുന്ന മിഡിൽ ഈസ്റ്റ് ക്രൗൺ സീരീസ് 7 ബോക്സിങ് ചാമ്പ്യൻഷിപ്?
Show answer
കൊച്ചി
Question 8
ഗാസയിൽ താല്കാലില തുറമുഖം നിർമിക്കുന്ന രാജ്യം ?
Show answer
യു എസ് എ
Notes: യു എസ് പ്രസിഡന്റ് - ജോ ബൈഡൻ
Question 9
രാഷ്ട്രീയം മതിയാക്കുന്ന മുൻ ബ്രിട്ടീഷ് പ്രധാന മന്ത്രി ?
Show answer
തെരേസ മേ
Notes: 2016 മുതൽ 2019 വരെ ബ്രിട്ടീഷ് പ്രധാന മന്ത്രി