march 08 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഏദൻ ഉൾക്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ തീ പിടിച്ച കപ്പൽ ?
Show answer
ട്രൂ കോൺഫിഡൻസ്
Question 2
വിഖ്യാത കൊളമ്പിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ അവസാന നോവൽ ?
Show answer
അൻട്ടിൽ അഗസ്ത്
Notes: 2014 ഏപ്രിൽ 17ന് അദ്ദേഹം അന്തരിച്ചു
Question 3
ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികക്കുന്ന ഇന്ത്യൻ ബാറ്റർ ?
Show answer
യശ്വസി ജയ്സ്വാൾ
Notes: ഒരു പരമ്പരയിൽ 700ലധികം റൺസ് നേടുന്ന രണ്ടാമത്തെ താരം
Question 4
ഏതു പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയുടെ തൂക്കിലേറ്റ് ന്യായമല്ലാതെ ആണെന്ന് സുപ്രീം കോടതി വിധിച്ചത് ?
Show answer
സുൽഫീക്കർ ഭൂട്ടോ
Notes: 1979 ഏപ്രിൽ 4 - ഭൂട്ടോയെ തൂക്കിലേറ്റി
Question 5
ഇസാഫ് ഫൌണ്ടേഷന്റെ സ്ത്രീ രത്ന ദേശിയ പുരസ്കാരം ലഭിച്ച ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസെഷൻ മുൻ ശാസ്ത്രജ്ഞ ?
Show answer
ടെസ്സി തോമസ്
Question 6
സംസ്ഥാനത്തെ ആദ്യ മാരിടൈം മാരിടൈം ക്ലസ്റ്റർ എവിടെയാണ് ?
Show answer
ചേർത്തല
Question 7
ഐഎ എ നൽകുന്ന ഗോൾഡൻ കോമ്പസ് അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ വ്യവസായി?
Show answer
ശ്രീനിവാസൻ സ്വാമി
Question 8
1.35 കോടിയുടെ ഇറാസ്മസ് പ്രൈസ് ലഭിച്ച ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ?
Show answer
അമിതവ് ഘോഷ്
Notes: ഇറസ്മിയാനം ഫൌണ്ടേഷൻ നൽകുന്ന പുരസ്കാരം
Question 9
സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരം ഉൾപ്പെടുത്തി ആരംഭിച്ച പോർട്ടൽ ?
Show answer
നീതി ഫോർ സ്റ്റേറ്റ്സ്
Notes: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു
Question 10
രാജ്യാന്തര അമ്പയറിങ്ങിൽ നിന്ന് രാജി വക്കുന്ന മുൻ ദക്ഷിണാഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ?
Show answer
മറൈസ് ഇറാസ്മസ്
Question 11
ദേശീയയുക്തിവാദി മുൻ സംസ്ഥാന സെക്രട്ടറി വള്ളിക്കുന്ന് മോഡൽ നടപ്പാക്കുന്നതിന് നേതൃതവും വഹിച്ച അന്തരിച്ച വ്യക്തി ?
Show answer
യൂ കലാനാഥൻ