march 07 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ 2.0 ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതി ?
Show answer
കുമരകം ടൂറിസം പദ്ധതി
Question 2
ഒരു സർക്കാർ ഉത്പന്നം തിരകഥാകൃത്തും ഡോക്യൂമെന്ററി സംവിധായകനും ആയ മരിച്ച വ്യക്തി ?
Show answer
നിസാം റാവുത്തർ
Question 3
വനിത ക്രിക്കറ്റിലെ ഏറ്റവും വേഗത കൂടിയ പന്ത് എറിഞ്ഞ വ്യക്തി?
Show answer
ശബ്നിം ഇസ്മായേൽ (ദക്ഷിണാഫ്രിക്കൻ താരം)
Notes: വേഗത - 132.1 കിലോമീറ്റർ
Question 4
മനുഷ്യ വന്യ ജീവി സംഘർഷം പ്രത്യേക ദുരന്തം ആയി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം
Show answer
കേരളം
Notes: സംസ്ഥാന പ്രത്യേക ദുരന്തം ( സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയാണ് തീരുമാനിക്കുന്നത്
Question 5
മുൻ ലോക ചെസ്സ് ചാമ്പ്യൻ ഗാരി കാസ്പറോവിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം ?
Show answer
റഷ്യ
Notes: വ്ലാഡിമിർ പുട്ടിന്റെ വിമർശകൻ ആണ് കാസ്പറോവ്
Question 6
ഇന്ത്യക്കു വേണ്ടി രണ്ടു അന്താരാഷ്ട്ര ടെസ്റ്റ് കളിച്ച വിരമിക്കുന്ന ഇടംകൈയൻ സ്പിന്നർ?
Show answer
ഷഹബാസ് നദീം
Question 7
വനിതാ ശിശു ക്ഷേമ വകുപ്പിന്റെ വനിതാ രത്ന പുരസ്കാരം ലഭിച്ച നാലു പേർ ?
Show answer
ട്രീസ ജോളി , ജിലുമോൾ , അന്നപൂർണി സുബ്രമണ്യം, വിജി പെൺകൂട്ട്
Question 8
വനിതകൾക് വരുമാനത്തിനായി കുടുംബശ്രീയുടെ പദ്ധതി ?
Show answer
ക്വിക്ക് സെർവ്
Notes: ആദ്യ ഘട്ടം കൊല്ലം കോർപറേഷനിൽ
Question 9
കന്യാകുമാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലർ ?
Show answer
ടെസ്സി തോമസ്
Notes: ഇന്ത്യയുടെ മിസൈൽ വനിതാ
Question 10
ലക്ഷദ്വീപ്പിലെ ഇന്ത്യയുടെ ആദ്യ നാവിക താവളം ?
Show answer
- ഐ എൻ എസ് ദ്വീപ് രക്ഷക് കവരത്തി
Question 11
ലക്ഷദ്വീപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ നാവിക താവളം?
Show answer
ഐ എൻ എസ് ജടായു മിനിക്കോയ് 1982ൽ സ്ഥാപിതമായ മിനിക്കോയ്