Daily Current Affairs-2024-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/march/march 06 2024

march 06 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ എവിടെയാണ് ?
Show answer
കൊൽക്കത്ത
Notes: കൊൽക്കത്ത മെട്രോക്കായി ഹൂഗ്ലി നദിയുടെ അടിത്തട്ടിന് 16 മീറ്റർ താഴെ 520 മീറ്റർ നീളത്തിൽ
Question 2
കേരളത്തിന്റെ സ്വന്തം ഒ ടി ടി പ്ലാറ്റ്‌ഫോം ?
Show answer
സി സ്പേസ്
Notes: ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ തുടങ്ങുന്ന ഓ ടി ടി പ്ലാറ്റ്‌ഫോം
Question 3
മലയാറ്റൂർ അവാർഡ് ജേതാവ് ?
Show answer
സാറ ജോസഫ്
Notes: എസ്ഥേർ എന്ന നോവലിനാണ് പുരസ്‌കാരം
Question 4
കീഴാള ചരിത്ര പഠനം എന്ന ചരിത്ര ശാഖക്ക് കേരളത്തിൽ വലിയ സംഭാവന നൽകിയ അന്തരിച്ച ചരിത്രകാരൻ ?
Show answer
എൻ കെ ജോസ് (ദലിത് ബന്ധു)
Notes: സമഗ്ര സംഭാവനക്കുള്ള കേരളം സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
Question 5
ലോകത്തെ ഒന്നാം നമ്പർ പണക്കാരൻ ആരാണ് ?
Show answer
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്
Notes: മുകേഷ് അംബാനി 11th സ്ഥാനം അദാനി ഗ്രൂപ്പ് ചെയർമാൻ -ഗൗതം അദാനി 12th
Question 6
ഉപയോഗശേഷം പുനർസംസ്കരിച്ച പി വി സി സിം കാർഡ് ലഭ്യമാക്കുന്ന ടെലികോം കമ്പനി ?
Show answer
എയർടെൽ
Notes: ഭാർതി എയർടെൽ ഡയറക്ടർ - പങ്കജ് മിഗ്ലാനി
Question 7
തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയത് ആരാണ് ?
Show answer
ഹൊവാഡ് കാർട്ടർ
Notes: 1924 മാർച്ച് 6 നാണ് കല്ലറ തുറന്നത്
Question 8
ബുധനാഴ്ച കമ്മീഷൻ ചെയ്യുന്ന ഹെലികോപ്റ്ററുകൾ ?
Show answer
എം എ എച് 60 റോമിയോ സീഹോക്
Question 9
2023 പുതിയതായി കണ്ടെത്തിയ മീനുകളിൽ ഉയർത്തി കാട്ടേണ്ട 50 മീനുകളിൽ ഉൾപെടുന്ന കേരളത്തിൽ നിന്ന് കണ്ടെത്തിയ മീൻ ?
Show answer
പൊതുജനം
Notes: ശാസ്ത്രിയ നാമം- ഹൊറഗ്ലാനിസ് പോപ്പുലി
Question 10
വേദാന്ത സീനിയർ ലിവിങും എം ജെ ഇൻഫ്രാസ്ട്രക്ച്ചർ തമ്മിൽ സഹകരിച്ച ഉണ്ടാക്കുന്ന ലക്ഷ്വറി റിട്ടയർമെന്റ് കമ്മ്യൂണിറ്റി?
Show answer
വേദാന്ത അനുഗ്രഹം