march 05 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
പ്രൊഫ. എം കെ സാനു
Notes: തകഴി സ്മാരക സമിതി ചെയർമാൻ - ജി സുധാകരൻ
Question 2
18 കഴിഞ്ഞ സ്ത്രീകൾക് മാസം 1000 രൂപ നൽകുന്ന മുഖ്യ മന്ത്രി മഹിളാ സമ്മാൻ യോജന തുടങ്ങിയ സംസ്ഥാന സർക്കാർ ?
Show answer
ഡൽഹി ആം ആദ്മി പാർട്ടി സർക്കാർ
Notes: ഡൽഹി ധന മന്ത്രി - അതീഷി
Question 3
അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ 29 ,30 ,31 തീയതികളിൽ എവിടെയാണ് നടക്കുന്നത് ?
Show answer
വർക്കല
Notes: ലോഗോ പ്രകാശനം - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
Question 4
ഏതു വർഷത്തോട് കൂടിയാണ് ബഹിരാകാശത്തു ഇന്ത്യൻ നിലയം എന്നത് സാധ്യം ആകുന്നത് ?
Show answer
2025
Notes: ഇതുവരെ ബഹിരാകാശ നിലയം ഉള്ള രാജ്യങ്ങൾ - അമേരിക്ക, റഷ്യ , ചൈന
Question 5
രാജ്യത്തെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം ?
Show answer
പാറ്റ്ന
Notes: ഗംഗ ഡോള്ഫിനുകളുടെ ജീവിത രീതി പഠിക്കാൻ ആണ് കേന്ദ്രം
Question 6
ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ ദിനം ?
Show answer
മാർച്ച് 5
Notes: ബഹുവർണ ബോധവത്കരണ റിബ്ബൺ ദിവസത്തിന്റെ പ്രതീകം
Question 7
മൊബൈൽ ആവാസ വ്യവസ്ഥയിലെ ഓസ്കാർ പുരസ്കാരം ?
Show answer
മേഫിസ് പുരസ്കാരം
Notes: കേരളം സ്റ്റാർട്ട് അപ്പ് മിഷന്റെ സേവന പങ്കാളികളായ ഗ്രീൻ ആഡ്സ് ഗ്ലോബലിന് ആണ് ഈ തവണ പുരസ്കാരം
Question 8
മാലിദ്വീപ്പ് തീരത്തടുത്ത ചൈനീസ് ചാര കപ്പൽ ?
Show answer
ഷിയാങ് യാങ് ഹോങ് 3
Notes: മാലിദ്വീപ് പ്രസിഡന്റ് - മുഹമ്മദ് മൂയ്സു
Question 9
ലോക ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ വനിതാ ടീമിന്റെ റാങ്ക്?
Show answer
13
Notes: പുരുഷ ടീം - 15
Question 10
ചട്ടമ്പി സ്വാമികളുടെ മാതൃഭാവനം സ്മാരകം എവിടെയാണ് ?
Show answer
തിരുവനന്തുപുരം ജില്ലയിലെ മലയൻകീഴിലെ മചേലിലാണ് വീട്
Question 11
ഈയിടെ വിരമിച്ച ഇന്ത്യൻ ബാഡ്മിന്റൻ താരം, ലോക ചാംപ്യൻഷിപ് വെങ്കല മെഡൽ ജേതാവ്?
Show answer
സായി പ്രണീത്
Notes: 2017 ൽ സിങ്കപ്പൂർ ഓപ്പണിൽ കിരീടം, ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധികരിച്ചു
Question 12
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 13
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 14
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 15
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 16
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 17
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 18
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 19
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 20
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 21
തകഴി സാഹിത്യ പുരസ്കാരം 2024 നേടിയത് ?
Show answer
2024 നേടിയത് ?
Question 22
0
Show answer
0