march 04 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രണ്ടാം തവണ പാകിസ്ഥാൻ പ്രധാന മന്ത്രി ആവുന്നത് ആര്?
Show answer
ഷഹബാസ് ശരീഫ്
Notes: മുൻ പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ
Question 2
ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്ര സർക്കാർ ഇറക്കിയ ആപ്പ്?
Show answer
ഹജ് സുവിധ
Notes: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആപ്പ് ഉദ്ഘാടനം ചെയ്തു
Question 3
ഫോണിലും വാട്ട്സാപ്പിലും വരുന്ന തട്ടിപ്പു കോളുകളും മെസ്സേജുകളും കേന്ദ്രത്തെ അറിയിക്കവുന്ന ആപ്പ് ?
Show answer
ചക്ഷു
Notes: കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം
Question 4
ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
Show answer
ഒന്നാം സ്ഥാനം (64.58 പോയിന്റ് )
Notes: ഒന്നാം സ്ഥാനം (64.58 പോയിന്റ് )
Question 5
രാമ ജന്മ ഭൂമി കേസിലെ ഒരു പ്രധാന സാക്ഷിയായ മരിച്ച പുരാവസ്തു ഗവേഷകൻ ?
Show answer
അരുൺ കുമാർ ശർമ്മ
Notes: രാജ്യം പദ്മശ്രീ നൽകി ആദരിച്ചു
Question 6
ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം ?
Show answer
വിക്രമാദിത്യ വേദിക് ഘടികാരം
Notes: മധ്യ പ്രദേശിലെ ഉജ്ജയിനിയിൽ ആണ് സ്ഥിതി ചെയ്യുന്നത്
Question 7
1,2 കക്ലാസ്സുകളിലെ കുട്ടികളിൽ മാതൃ ഭാഷ ശേഷി വർധിപ്പിക്കാൻ ഉള്ള പദ്ധതി?
Show answer
മലയാള മധുരം
Question 8
14 കേസുകളിൽ തൃണമൂൽ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉത്തരവിട്ട ഈയിടെ രാജി വച്ച കൽക്കട്ട ഹൈ കോടതി ജഡ്ജി ?
Show answer
ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ
Question 9
ഡയാലിസിസ് മാൻ അവാർഡ് നേടിയ വ്യക്തി ?
Show answer
കെ എൻ ആനന്ദകുമാർ
Notes: സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് ഇദ്ദേഹം
Question 10
അന്യ സ്ത്രീകളെ ഡാർലിംഗ് എന്ന വിളിച്ചാൽ ലൈംഗീക അതിക്രമം എന്ന് വിധി പുറപ്പെടുവിച്ച കോടതി ?
Show answer
കൽക്കട്ട ഹൈ കോടതി
Notes: ജഡ്ജി ജസ്റ്റിസ് ജയ് സെൻ ഗുപ്ത അധ്യക്ഷനായ ബെഞ്ച്
Question 11
സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ വരുന്നത് എവിടെയാണ് ?
Show answer
റാങ്പോ
Question 12
ഇ ഗവേർണൻസ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് ടെക്നോളജി സഭ പുരസ്കാരം നേടിയത് ?
Show answer
സംസ്ഥാന ഐ ടി മിഷൻ
Notes: ഐ ടി മിഷൻ ഡയറക്ടർ - അനു കുമാരി